ഗുണ്ടല്‍പേട്ടയില്‍ കെ എസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് അപകടത്തില്‍ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപം നക്കല്‍ തൊണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ പി.പി സിജു മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ 08.00 കോഴിക്കോട് മൈസൂര്‍ സര്‍വ്വീസാണ് അപകടത്തില്‍ പെട്ടത്.
മൈസൂരില്‍ നിന്ന് തിരികെ വരുന്ന വഴി ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപം നക്കല്‍ തൊണ്ടിയിലാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























