Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ; കാരണം കേട്ട് നടുക്കത്തോടെ ഉറ്റവരും നാട്ടുകാരും

29 JANUARY 2018 02:49 PM IST
മലയാളി വാര്‍ത്ത

സ്വത്ത് വിഭജനം സംബന്ധിച്ച തര്‍ക്കം അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. തെലങ്കാനയിലെ അച്ചമ്പേട്ട് എന്ന സ്ഥലത്താണ് സംഭവം. പിതാവ് ഭാസ്‌കരയ്യ, സഹോദരന്‍മാരായ ശ്രീശൈലം, രാമസ്വാമി എന്നിവരെയാണ് മല്ലയ്യ എന്ന യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.

ഭാസ്‌കരയ്യയുടെ പേരില്‍ 2.5 ഏക്കര്‍ ഭൂമിയുണ്ട്. അദ്ദേഹം അത് മൂന്ന് തുല്യ ഭാഗങ്ങളായി മക്കള്‍ക്ക് വിഭജിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മക്കളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ മൂത്തമകനായ മല്ലയ്യ പിതാവുമായി വഴക്കിട്ടു. താന്‍ മൂത്ത മകനായതിനാല്‍ കൂടുതല്‍ സ്വത്തുക്കള്‍ തനിക്ക് വേണമെന്ന് പറഞ്ഞയിരുന്നു വഴക്ക്.

എന്നാല്‍ പിതാവും മറ്റ് സഹോദരങ്ങളും ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വത്ത് എല്ലാവര്‍ക്കും തുല്യമായി വീതിക്കാമെന്നായിരുന്നു പിതാവിന്റെയും ഇളയ സഹോദരന്‍മാരുടെയും നിലപാട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന പറഞ്ഞ് മല്ലയ്യ അച്ഛന്‍ ഭാസ്‌കരയ്യയെ ഫോണില്‍ വിളിച്ച് തര്‍ക്കത്തിലുള്ള സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

ഈ സമയം ഭാസ്‌കരയ്യയുടെ ഭാര്യ ബന്ധുവീട്ടിലായിരുന്നു. പിതാവെത്തിയതും മല്ലയ്യ കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് സഹോദരന്‍ ശ്രീശൈലത്തെ ബന്ധപ്പെട്ട് അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇയാളെയും സമാന രീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് രാമസ്വാമിയെ വിളിച്ച് വരാന്‍ നിര്‍ദേശിച്ചു. അയാളെയും മല്ലയ്യ വകവരുത്തി. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ അതുവഴി വന്ന കര്‍ഷകരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഭാസ്‌കരയ്യയുടെ ഭാര്യയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട മല്ലയ്യയെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പിടിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (13 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (20 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (28 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (35 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (43 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (48 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (5 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (5 hours ago)

Malayali Vartha Recommends