Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

കൊടും പക കലാശിച്ചത് കൊലപാതകത്തിലേയ്ക്ക്... യുവതിയെ ഛന്നംപിന്നമായി വെട്ടിമുറിച്ച് കൈകാലുകളും തലയും ഉടലും.. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിനുള്ളിലെ കാഴ്ച്ച കണ്ട് നടുക്കത്തോടെ നാട്ടുകാർ

31 JANUARY 2018 08:50 AM IST
മലയാളി വാര്‍ത്ത

കൊടും പകയുടെ അവസാനം യുവതിയെ വെട്ടി മുറിച്ച് കഷ്ണങ്ങളാക്കി ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കൈാലുകള്‍ വലിയ ചാക്കിനുള്ളില്‍, വെട്ടിയെടുത്ത തലയും ഉടലും മറ്റൊരു ചാക്കില്‍ മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പാലിറ്റി തൊഴിലാളികളാണ് യുവതിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ചാക്കുകളിലായാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം. ചെറിയ ചാക്കിനുള്ളില്‍ യുവതിയുടെ കൈകാലുകളും വലിയ ചാക്കിനുള്ളില്‍ തലയും ശരീരവുമാണ് കണ്ടെത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ 7.30നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം ശേഖരിക്കാന്‍ വന്ന ജീവനക്കാര്‍ ചാക്കിനുള്ളില്‍ നിന്ന് രക്തം വാര്‍ന്നു വരുന്നത് കണ്ട് പരിശോധന നടത്തുകയായിരുന്നു.

ഇറച്ചിക്കടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായതിനാല്‍ ഇറച്ചി മാലിന്യമാണെന്ന് കരുതിയാണ് പരിശോധന നടത്തിയത്. എന്നാല്‍ ചാക്ക് തുറന്ന തൊഴിലാളികളെ ഞെട്ടിച്ചുകൊണ്ട് ചാക്കിനുള്ളില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് വന്നു.

തൊഴിലാളികള്‍ ഉടന്‍ തന്നെ സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എട്ട് മണിയോട് കൂടി പോലീസ് എത്തി. പ്രമുഖ ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇത്. ഇവിടുത്തെ താമസക്കാരില്‍ ഭൂരിപക്ഷവും ടെക്കികളാണ്. രാവിലെ ആറ് മണിക്ക് നടക്കാന്‍ പോയ പലരും മൃതദേഹം ഉപേക്ഷിച്ച ചാക്ക് കണ്ടിരുന്നു എന്നാല്‍ ഇറച്ചി മാലിന്യമാണെന്നാണ് കരുതിയത്.

മൃതദേഹത്തിന് 2-3 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നു. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ആകാം മൃതദേഹം കൊണ്ടു ഉപേക്ഷിച്ചതെന്നും പോലീസ് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (8 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (26 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (53 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends