Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

അച്ചാ ദിൻ ആഗയാ ; രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം ; രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ ശമ്പളത്തിൽ വർദ്ധനവ് ; എംപിമാരുടെ ശമ്പളത്തിൽ ഓരോ അഞ്ച് വർഷം കഴിയുമ്പോഴും വർദ്ധനവ് ;ജനപ്രതിനിധികളുടെ കാര്യം കുശാലാക്കി മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ്

01 FEBRUARY 2018 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

'അച്ചാ ദിൻ ആയേഗാ' എന്നു പുറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ എന്ത് നല്ല നാളുകളാണ് നൽകിയതെന്ന് ചോദിച്ചാൽ ആളുകൾ കൈമലർത്തും. നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ ശരിക്കും വലച്ചിരുന്നു. എന്നാൽ, ഇതൊക്കെ രാഷ്ട്ര നന്മാക്കാണെന്ന് പറഞ്ഞാണ് ബിജെപിയും അനുഭാവികളും കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. കള്ളപ്പണം തടയുമെന്ന പ്രഖ്യാപനം അടക്കം ഉണ്ടായെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. എന്തായാലും മോദി സർക്കാർ പ്രഖ്യാപിച്ച അവസാന സമ്പൂർണ ബജറ്റിൽ ഗുണം കിട്ടിയത് ജനപ്രതിനിധികൾക്ക് തന്നെയാണ്.

ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിൽ രാഷ്ട്രീയക്കാരുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിക്കാനാണ് തീരുമാനം. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളെ വർദ്ധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയുമാക്കി പരിഷ്‌കരിച്ചു. ഇത് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഗവർണർക്ക് 3.5 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. എംപിമാരുടെ ശമ്പളം എല്ലാ അഞ്ചുവർഷവും പുതുക്കി നിശ്ചയിക്കുമെന്നും ജയ്റ്റ്‌ലി അറിയിച്ചു.
അടുത്ത വർഷം മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഗാന്ധിയന്മാരും അടങ്ങുന്ന ജന്മവാർഷിക സമിതിയുടെ 2018 ലെ പ്രവർത്തനങ്ങൾക്കായി 150 കോടി വകയിരുത്തിയതായും ജയ്റ്റ്‌ലി അറിയിച്ചു. ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്.
അതേസമയം ആദായ നികുതി നൽകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി പറഞ്ഞ മന്ത്രി നികുതി പരിധിയിൽ ഇളവു നൽകാൻ തയ്യാറായില്ല. മുൻപ് 6.24 കോടി ആളുകളാണ് ആദായനികുതി നൽകിയിരുന്നത്. ഇപ്പോൾ ഇത് 8.17 കോടിയായി വർധിച്ചതായി മന്ത്രി അറിയിച്ചു. അതേസമയം, ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയർന്നെങ്കിലും ഇതുവഴിയുള്ള വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി വരുമാനത്തിൽ 90,000 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
വരുമാന നികുതി നിലവിൽ 2.5 ലക്ഷം രൂപ വരെ - നികുതി നൽകേണ്ട് കാര്യമില്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 5 ശതമാനം നികുതി നൽകണം. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ളവർക്ക് - 20 നികുതിയും 10 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവർ 30 ശതമാനം നികുതിയുമാണ് നൽകേണ്ടത്.
100 കോടി വരെ വരുമാനമുള്ള കാർഷിക ഉൽപാദക സംഘങ്ങൾക്ക് 100 ശതമാനം നികുതി ഒഴിവു നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, ആദായനികുതിയിൽ ചികിൽസാ ചെലവിൽ ഉൾപ്പെടെ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ചികിൽസാ ചെലവിൽ 40,000 രൂപ വരെയാണ് ഇളവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (15 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (27 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (41 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (50 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (59 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (3 hours ago)

Malayali Vartha Recommends