മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം, അമ്പതോളം കടകള്‍ കത്തി നശിച്ചു

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടകള്‍ക്കാണ് തീപ്പിടിച്ചത്. ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചു. അമ്പതോളം കടകളാണ് കത്തിനശിച്ചത്. 150 ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha
























