Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കമിതാക്കളുടെ പ്രണയ സല്ലാപം അതിരുകടക്കുന്നു... കുറ്റിക്കാടുകളിൽ സല്ലപിക്കാനെത്തി ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് തലവേദനയായതോടെ ഈ പാർക്കിൽ പ്രവേശിപ്പിക്കാൻ ആധാര്‍കാര്‍ഡിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും താലിയും കാണിക്കുന്നത് നിർബന്ധമാക്കി

05 FEBRUARY 2018 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

കോയമ്പത്തൂര്‍ മരുതമലൈ റോഡില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ഒരുക്കിയിട്ടുള്ള മനോഹരമായ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചെത്തുന്നതും സന്തോഷിക്കുന്നതും പതിവായതോടെ ദമ്പതികള്‍ക്ക് പ്രവേശിക്കാൻ ആധാര്‍കാര്‍ഡിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ഈ പബ്‌ളിക് പാര്‍ക്കിലെ ചെടികളും കാടുകളും സുഖവാസകേന്ദ്രമാക്കി പങ്കാളികള്‍ ഉപയോഗിക്കുന്നത് പതിവായതോടെയാണ് സുരക്ഷാവിഭാഗം വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം പങ്കാളികളെ കയറ്റിയാല്‍ മതിയെന്ന തീരുമാനം കൊണ്ടുവന്നിട്ടുള്ളത്. കാടിന്റെയും ചെടികളുടെയും മറവുകള്‍ പങ്കാളികള്‍ ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് പതിവാകുന്നത് തലവേദനയായി മാറിയതോടെ സര്‍വകലാശാല ഇത്തരം ഒരു നിയമം തന്നെ കൊണ്ടുവന്നത്.

തുടക്കത്തില്‍ ഐഡി പ്രൂഫ്, കാണിക്കാന്‍ ആവശ്യപ്പെടുക ഫോണ്‍ നമ്പറുകള്‍ പോലെയുള്ള വിശദാംശങ്ങള്‍ തേടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ മംഗല്യസൂത്രമോ വിവാഹ സര്‍ട്ടിഫിക്കറ്റോ ഒക്കെ പാര്‍ക്കില്‍ എത്തുന്ന പങ്കാളികളോട് ചോദിക്കുന്നത് പതിവാക്കിയിട്ടുണ്ട്.

അതിനൊപ്പം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പാര്‍ക്കിലും പരിസരങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം എന്‍ട്രി ഗേറ്റില്‍ സന്ദര്‍ശകരുടെ പേരും ഫോണ്‍നമ്പറും താമസ സ്ഥലത്തിന്റെ വിവരങ്ങളും അടങ്ങുന്ന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ റജിസ്റ്റര്‍ വെച്ചിട്ടുണ്ട്. ഇതിനൊപ്പം മാന്യത കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന അനേകം സൈന്‍ ബോര്‍ഡുകളും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ശിക്ഷിക്കപ്പെടുമെന്നും കാണിക്കുന്ന ബോര്‍ഡുകളും പാര്‍ക്കില്‍ ഉടനീളം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (35 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (47 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends