മുംബൈയിലെ ചേരിയിൽ തീപിടിത്തം; അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു

മുംബൈയിലെ ചേരിയിൽ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി ലക്ഷ്മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപമാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങളൊന്നുംതന്നെ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























