മുംബൈയിലെ ചേരിയില്‍ തീപിടിത്തം, തീണയ്ക്കാന്‍ ശ്രമം തുടരുന്നു

മുംബൈയിലെ ചേരിയില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി ലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനു സമീപമാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണെന്നും സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























