ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം വീണ്ടും നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം വീണ്ടും നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ചത് തമിഴ്നാട് ശിവഗംഗ സ്വദേശി ശബരീനാഥ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ പരീക്ഷയില്‍ ശബരീനാഥ് അഞ്ച് വിഷയങ്ങളില്‍ തോറ്റിരുന്നു ഇതില്‍ മനോവിഷമമുണ്ടായതാണ് ആത്മഹത്യക്കു കാരണമെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























