Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

രാമായണം സീരിയലിന് ശേഷം ഇങ്ങനെ ചിരി കേള്‍ക്കുന്നത് ഇതാദ്യമായി ; കോണ്‍ഗ്രസ് വനിതാ നേതാവിനെ വിമർശിച്ച് പ്രധാന മന്ത്രി

08 FEBRUARY 2018 02:35 PM IST
മലയാളി വാര്‍ത്ത

പാര്‍ലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനിടയിലെ പൊട്ടിച്ചിരിച്ച കോണ്‍ഗ്രസ് വനിതാ നേതാവിന് പ്രധാനമന്ത്രിയുടെ ഉരുളയ്ക്കുപ്പേരി മറുപടി . ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രേണുകാ ചൗധരിയുടെ ചിരിയും പ്രധാനമന്ത്രിയുടെ മറുപടിയുമാണ് ഇപ്പോള്‍ തരംഗമായി മുന്നേറുന്നത്.

ബുധനാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പ്രസംഗത്തിലൂടെ വിമർശിക്കുമ്പോളാണ് രേണുകാ ചൗധരി പൊട്ടിച്ചിരിച്ചത്. എല്ലാവരും നിശബ്ദരായിരിക്കെ പ്രധാനമന്ത്രിയുടെ പ്രസംഗം മാത്രം ഉയരുമ്പോള്‍ ഉണ്ടായ രേണുകയുടെ ചിരി എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടു. എന്നാൽ ചിരി വകവയ്ക്കാതെ മോഡി പ്രസംഗം തുടര്‍ന്നു. അതേസമയം രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യാ നായിഡു രേണുകയെ ശാസിക്കുകയും ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും രേണുക ചിരിച്ചു കൊണ്ടിരുന്നതോടെ പ്രധാനമന്ത്രി പ്രതികരണവുമായി മുന്നോട്ട് വരുകയായിരുന്നു.

രാമായണം സീരിയലിന് ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം കിട്ടുന്നത് ഇതാദ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി അംഗങ്ങള്‍ ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തനിക്കെതിരേ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ബിജെപിയ്ക്ക് സ്ത്രീകളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്നതാണെന്നായിരുന്നു രേണുകയുടെ പ്രതികരണം. ഇന്നലെ മോഡി കോണ്‍ഗ്രസിനെ രൂക്ഷമായിട്ടായിരുന്നു വിമര്‍ശിച്ചത്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണെന്നായിരുന്നു വിമര്‍ശനം. അവരുടെ നയങ്ങള്‍ മൂലം സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിന് ശേഷവും ഇന്ത്യക്കാര്‍ ദിനംപ്രതി വിഷമിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends