Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കുഞ്ഞു പെങ്ങളെപ്പോലെ പോലെ കാണേണ്ട കണ്ണ് കൊണ്ട് ഭാര്യയെപോലെ കണ്ടു; വിവാഹാഭ്യർത്ഥന നിരസിച്ച് മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയ സഹോദരിയെ അർദ്ധ സഹോദരൻ വെട്ടിക്കൊന്നു!

08 FEBRUARY 2018 04:06 PM IST
മലയാളി വാര്‍ത്ത

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിതൃസഹോദര പുത്രിയെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുച്ചി നമ്ബര്‍ 1 ടോള്‍ ഗേറ്റിന് സമീപം കീരമംഗലം ഗ്രാമത്തില്‍ ശിവ സുബ്രഹ്മണ്യത്തിന്റെ മകള്‍ ഹേമലതയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിനിടെ ശിവസുബ്രഹ്മണ്യത്തിനും ബന്ധുവായ വൈരവേലിനും വെട്ടേറ്റു. ഇരുവരും തിരുച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചി സ്വദേശിയായ ഒരു യുവാവുമായി ഹേമലതയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഹേമലതയെ വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെയും ബന്ധുവിനെയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത സത്യകുമാറിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.

ഹേമലതയുടെ പിതൃസഹോദരനായ തിരുജ്ഞാന സംബന്ധത്തിന്റെ മകനാണ് ഇയാള്‍. ബി.എ പഠനം കഴിഞ്ഞ് സ്വകാര്യ മൊബൈല്‍ കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഹേമലത. ഏറെ നാളായി സത്യകുമാര്‍ വിവാഹ അഭ്യര്‍ത്ഥനയുമായി ഹേമലതയ്ക്ക് പിന്നാലെ കൂടിയിരുന്നു. സഹോദര സ്ഥാനീയനായതിനാല്‍ അത് സാദ്ധ്യമല്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇയാള്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഹേമലതയെ നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു.

ഇത് ഇരുവീട്ടുകാരും തമ്മില്‍ പിണക്കത്തിനും കാരണമായി. ഹേമലതയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഇന്നലെ അരിവാളുമായി അവരുടെ വീട്ടിലെത്തിയ സത്യകുമാര്‍ ശിവസുബ്രഹ്മണ്യവുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ശിവസുബ്രഹ്മണ്യത്തിന്റെ കൈയ്ക്ക് വെട്ടുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹേമലതയെ ഇയാള്‍ കഴുത്തില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുവും അയല്‍വാസിയുമായ വൈരവേലിനെയും വെട്ടിയശേഷം സത്യകുമാര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

വെട്ടേറ്റ മൂവരെയും തിരുച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹേമലതയെ രക്ഷിക്കാനായില്ല. സത്യകുമാരിനായി തെരച്ചില്‍ ശക്തമാക്കിയതായി ചമയപുരം സി.ഐ ജ്ഞാനവേലന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends