ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. 6.1 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. മഞ്ഞുമൂലം 12 ട്രെയിനുകളുടെ സര്‍വീസാണ് ഇന്ന് റദ്ദാക്കിയത്. 20 ട്രെയിനുകള്‍ വൈകുമെന്നും രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























