ബീഹാറിലെ ജയിലിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് പരിക്ക്

ബീഹാറിലെ ജയിലിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഭോജ്പൂരിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























