ജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവയ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ പുക്രെനിയിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശവാസിയായ പ്രവീണ അക്തറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പാക് സൈന്യം ശക്തമായ വെടിവയ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
ഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ ജനവാസമേഖലയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
https://www.facebook.com/Malayalivartha
























