മുംബൈ മായ ഹോട്ടലിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

മുംബൈ മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയര്‍ഫോഴ്സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വാര്‍ത്തകള്‍. ആളപായമുണ്ടായിട്ടുണ്ടോ എന്ന് സ്ഥീരീകരിച്ചിട്ടില്ല.
സ്ക്രാപ് നിര്‍മാണശാലയിലാണ് തീപിടത്തമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. തീ സമീപത്തെ ഗോഡൗണുകളിലേക്ക് പടര്‍ന്നതായാണ് വിവരം.
https://www.facebook.com/Malayalivartha
























