ജമ്മുവില്‍ ഭീകരാക്രമണം: ഒരു സൈനികന് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. സംഘട്ടനത്തില്‍ സൈനികന് പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























