ചായ കുടിക്കുന്നതിനിടയില്‍ അവല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

അവല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. പെര്‍ള സ്വര്‍ഗ സൂരംബയല്‍ കട്ടയിലെ ദുര്‍ഗാപ്രസാദ്- രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണു മരിച്ചത്. രാവിലെ ചായകുടിക്കുന്നതിനിടയിലായിരുന്നു സംഭവം.ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് ഹാസനിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു എങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























