കളിപ്പാട്ട കാറിന്റെ ചക്രത്തിനിടയില്‍ തലമുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഹരിയാനയില്‍ കളിപ്പാട്ട കാറിന്റെ ചക്രത്തിനിടയില്‍ തലമുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. പഞ്ചകുള ജില്ലയില്‍ പിഞ്ചോരോയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലായിരുന്നു സംഭവം. ഹരിയാന സ്വദേശിനിയായ യുവതിയാണ് മരിച്ചത്. തല നിലത്തടിച്ചാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha
























