Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആൺ വേഷംകെട്ടി ഫേസ്ബുക്കിൽ പെൺകുട്ടികളെ വീഴ്ത്തുന്നത് ഹോബിയാക്കി; കെണിയിൽ വീണ രണ്ട് സുന്ദരിപ്പെൺകുട്ടികളെയും കെട്ടി! കിടപ്പറയിൽ രണ്ട് ഭാര്യമാരെയും നൈസായിട്ട് പറ്റിച്ചു...സംശയം തോന്നാതിരിക്കാൻ സ്ത്രീധനത്തിന്റെ പേരിൽ മര്‍ദ്ദനവും പതിവാക്കി - ഒടുവിൽ കള്ളി വെളിച്ചത്തായത് ഇങ്ങനെ

16 FEBRUARY 2018 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ സുന്ദരിമാരെ കെണിയിൽ വീഴ്ത്തുന്നതാണ് പ്രധാന ഹോബി . ഇവരില്‍ രണ്ട് പേര്‍ വലയില്‍ വീഴുകയും ചെയ്തു. രണ്ട് വിവാഹശേഷമാണ് ആരാധികമാര്‍ സത്യമറിഞ്ഞത് കൃഷ്ണ സ്ത്രീയാണ്. കൗമാരത്തിലെത്തിപ്പോള്‍ മുതല്‍ പുരുഷവേഷത്തിലായിരുന്നു നടപ്പ്.


ഫെയ്‌സ്ബുക്കിലൂടെ കുട്ടുകാരികളെ തെരഞ്ഞ് 2014 ലായിരുന്നു ആദ്യവിവാഹം. ഉത്തരാഖണ്ഡ് സ്വദേശിനി കാമിനിയാണ് ആദ്യം വലയില്‍വീണത്. അലിഗഡിലെ വ്യാപാരിയുടെ മകനെന്ന പേരിലായിരുന്നു വിവാഹം. 8.5 ലക്ഷം രൂപ സ്ത്രീധനമായി െകെപ്പറ്റി. സ്ത്രീധനം പോരെന്നു പറഞ്ഞു മര്‍ദനം ആരംഭിക്കാന്‍ െവെകിയില്ല. ഇതുപറഞ്ഞു കാമിനിയില്‍നിന്ന് അകന്നുനിന്നു. മദ്യപാനവും പുകവലിയുമുള്ള ''ഭര്‍ത്താവിനെ''ക്കുറിച്ച് കാമിനിക്കും സംശയം തോന്നിയില്ല. 2016 ല്‍ കൃഷ്ണയ്ക്ക് ഒരു കാമുകിയെക്കൂടി ലഭിച്ചു. ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലായ നിഷയെ ഭാര്യയാക്കാന്‍ െവെകിയില്ല.

രണ്ടു ഭാര്യമാര്‍ക്കുമൊപ്പം ടികോളിയ മേഖലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി. നിഷയ്ക്കാണു ''ഭര്‍ത്താവില്‍'' ആദ്യം സംശയം തോന്നിയത്. സെക്‌സ് ടോയ്‌സ് ഉപയോഗിച്ചു െലെംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെതാണു നിഷയ്ക്കു സംശയം തോന്നിയത്. ബന്ധുക്കളുടെ പരാതി പ്രകാരം കാത്‌ഗോദം പോലീസ് നടത്തിയ പരിശോധനയില്‍ കൃഷ്ണ സ്ത്രീയാണെന്നു കണ്ടെത്തി. കൃഷ്ണയുടെ ബന്ധുക്കള്‍ക്കെതിരേയും കേസെടുക്കുമെന്നു എസ്.ഐ. സഞ്ജയ് ജോഷി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (53 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends