ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശകറന്‍സികള്‍ പിടികൂടി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരന്റെ പക്കല്‍നിന്നുമാണ് കറന്‍സികള്‍ പിടികൂടിയത്.
ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























