കര്‍ണാടകയിലെ ബെല്‍ഗാമില്‍ പബില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബെല്‍ഗാമില്‍ പബില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേര്‍ പിടിയില്‍. പബില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയവരെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി ബെല്‍ഗാമിലെ ഹൈഡ്ഔട്ട് പബിലായിരുന്നു പോലീസ് റെയ്ഡ്.
ഹൈഡ്ഔട്ടില്‍ അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഡിസിപി സീമ ലഡ്കറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. പബിലെ നിബന്ധനകള്‍ മറികടന്ന് ഹോട്ടലിലെ രണ്ടും മൂന്നും നിലകളിലാണ് മദ്യം വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha
























