കുപ് വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു

കുപ് വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു, പ്രദേശത്തു നിന്നും. വന്‍ തോതിലുള്ള ആയുധ ശേഖരവും പിടിച്ചെടുത്തു. 41ാം രാഷ്ട്രീയ റൈഫിള്‍സും, സി.ആര്‍.പി.എഫിന്റെ 98ാം ബറ്റാലിയനും നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
https://www.facebook.com/Malayalivartha
























