Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

റെയില്‍വേ പരീക്ഷ മലയാളത്തിലും എഴുതാന്‍ സൗകര്യമൊരുക്കി റെയില്‍വേ

20 FEBRUARY 2018 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

റെയില്‍വേ ജോലിക്ക് ഗ്രൂപ് ഡി വിഭാഗത്തില്‍ മലയാളത്തിലും പരീക്ഷയെഴുതാന്‍ റെയില്‍വേ സൗകര്യമൊരുക്കി. ഓണ്‍ലൈന്‍ അപേക്ഷയില്‍ മലയാളം ഭാഷാ മാദ്ധ്യമമായി തിരഞ്ഞെടുക്കാന്‍ പാകത്തില്‍ വെബ്‌സൈറ്റില്‍ പരിഷ്‌കാരം വരുത്തി. മാര്‍ച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ പുതുക്കാനും വെബ്‌സൈറ്റില്‍ സൗകര്യം ചെയ്തു. കൂടാതെ വിവിധ വകുപ്പുകളില്‍ 91,307 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 മുതല്‍ 34 വയസുവരെയാക്കി. മറ്റു പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമുണ്ടായിട്ടും മലയാളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. 
സോണല്‍ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തപ്പോള്‍ കേരള സോണ്‍ ഇല്ലാത്തതിനാല്‍ മലയാളം ഉള്‍പ്പെടാതെ പോയതാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു. 
റെയില്‍വേയില്‍ വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി പുതുക്കുകയും ചെയ്തു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി),ടെക്‌നീഷ്യന്‍ തസ്തികകളില്‍ സംവരണമില്ലാത്തവര്‍ക്ക് 30 വയസുവരെ അപേക്ഷിക്കാം. ഒബിസി, ക്രീമിലെയര്‍ ബാധകമല്ലാത്ത വിഭാഗത്തിന് 33 വയസുവരെയും പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 35 വയസുവരെയും അപേക്ഷിക്കാം. നേരത്തേ 28 വയസായിരുന്നു പ്രായപരിധി. ഇതിലൂടെ പതിനായിരക്കണക്കിന് കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ അവസരം കിട്ടും. 2014 ല്‍ നിശ്ചയിച്ച പ്രായമാനദണ്ഡമാണ് പുതുക്കിയത്. 2018 ജൂലൈ ഒന്ന് കണക്കാക്കിയാണ് ഇപ്പോള്‍ 91,307 ഒഴിവുകളിലേക്ക് ക്ഷണിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് പ്രായം കണക്കാക്കുന്നത്. 

റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് തൊഴില്‍ അറിയിപ്പ് നമ്പര്‍ സിഇഎന്‍ 01/2018 പ്രകാരം 26,502 ഒഴിവുകളിലേക്കും സിഇഎന്‍ 02/2018 പ്രകാരം 62,907 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയ്‌സ് ബെവ് സൈറ്റില്‍നിന്നറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (15 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (18 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (24 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (29 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (38 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

Malayali Vartha Recommends