Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

രാജ്യത്തെ പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുമ്പോള്‍ 18 മാസം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ് ബി.ജെ.പിക്കായി മോദിയും അമിത്ഷായും പണിതു

20 FEBRUARY 2018 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ലോകത്തിലെ എറ്റവും വലിയ പാര്‍ട്ടി ഓഫിസ് തങ്ങള്‍ പണിതെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറയുന്നത്. അഭിനന്ദനങ്ങള്‍!!1.70 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ , ബഹുനില, മൂന്ന് ടവര്‍ മന്ദിരം ,ആധുനിക വിവര സാങ്കേതിക തികവുകളോടെ ബി.ജെ.പി പണിത്തുയര്‍ത്തിയത് തറക്കലിട്ട് വെറും 18 മാസം കൊണ്ടാണ്. 2016 ആഗസ്റ്റിലാണ് മോദിയും ,അമിത് ഷായും ഈ ബഹുനില മന്ദിരത്തിന് തറക്കലിട്ടത്. കൃത്യമായി ട പറഞ്ഞാല്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് രണ്ട് മാസം മുമ്പ്. 18 മാസം കൊണ്ട് 1.70 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ ഒരു ബഹു നില മന്ദിരം പണിതു. തങ്ങളുടെ സര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍ കേന്ദ്രത്തിലേക്ക് തിരികെ എത്തിയിട്ടും ഇതുവരെ എണ്ണി തിട്ടപ്പെട്ടുത്തയിട്ടില്ലാ !! ബി.ജെ.പിയുടെ വേഗം ഇതാണ്.

മഹാരാഷ്ട്രയിലേ ദാദറിലേ ഇന്ദു മില്‍സില്‍ 2015 ഒക്ടോബറിലാണ് അബേദ്ക്കറിന്റെ ഓര്‍മ സുചകമായി നിര്‍മ്മിക്കുന്ന സ്തുപത്തിന്റെയും മ്യുസിയത്തിന്റെയും തറക്കലിടല്‍ മോദിയും ഫഡ്‌നാവിസും നിര്‍വഹിച്ചത്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് , 2016 ഒക്ടോബറിലാണ് സ്മാരകത്തിന് നിര്‍മ്മാണ അനുമതി ലഭിച്ചത്. അബേദ്ക്കറിന്റെ സ്തുപത്തിനും ലാന്‍ഡ് സ്‌കെപ്പിനും ആയി 25000 സ്‌ക്വയര്‍ ഫിറ്റാണ് പദ്ധതി രൂപരേഖയില്‍ പറയുന്നത്. മ്യുസിയം 39,622 സ്‌ക്വയര്‍ മിറ്ററും. ഇവയ്‌ക്കെല്ലാമായി ചിലവ് വരുന്ന നിര്‍മ്മാണ തുക 425 കോടി രൂപയാണ്. 12 ഏക്കറില്‍ ഉയരേണ്ട ഈ പദ്ധതിയേക്കാള്‍ വേഗത്തില്‍ ഇതിന്റെ ഒരു രണ്ട് മൂന്നിരട്ടി സ്വകയര്‍ ഫിറ്റുള്ള പാര്‍ട്ടി ഓഫീസ് ബി.ജെ.പി പൂര്‍ത്തികരിച്ചു എന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. കേന്ദ്രം ഭരിക്കുന്ന, മഹാരാഷ്ട്ര ഭരിക്കുന്ന സര്‍ക്കാരുകള്‍ പദ്ധതികള്‍ സമയബന്ധിതമായി എങ്ങനെ നടത്താം എന്ന് ബി.ജെ.പിയെ കണ്ട് പഠിക്കേണ്ടതാണ് .

2016 ഡിസംബര്‍ 24ന് ലോകത്തിലേ തന്നെ എറ്റവും ഉയരമുള്ള പ്രതിമകളില്‍ ഒന്നായ ചത്രപതി ശിവജി മഹാരാജ് മെമോറിയലിന് നരേന്ദ്ര മോദി തറക്കല്ലിട്ടു. നോട്ട് നിരോധിച്ചതിന് ഒറ്റ മാസം കഴിഞ്ഞപ്പോള്‍, എന്താണ്ട് 1.30 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍, 210 മിറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് 4000 കോടി രൂപ ചിലവ് വരും ! ബഡ്ജറ്റ് അലോകേഷന്‍ ആണ് പറഞ്ഞത് . 2021 ല്‍ പണി തിരുമെന്ന് കരുതുന്ന പദ്ധതിയുടെ കാല്‍ഭാഗം പോലും ഇത് വരെ ആയിട്ടില്ലാ, 2017 നവംബര്‍ പിന്നിട്ടപ്പോഴെക്കും 15 കോടി ചിലവഴിച്ചു. ഇതിനെക്കാള്‍ സ്‌ക്വയര്‍ഫിറ്റ് അധികമായ, ഇത്രയെറെ സജ്ജികരണങ്ങളുള്ള ബി.ജെ.പി ഓഫിസ് പണികഴിപ്പിക്കാന്‍ 18 മാസം കൊണ്ട് സാധിച്ചാല്‍ അവരെ അഭിനന്ദിക്കണം.. 1.30 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ 4000 കോടി രൂപ ചിലവ് വരുന്ന പദ്ധതി ഇഴയുബോഴാണിത് .

12 എക്കറില്‍, ഉദേശം 65000 സ്‌ക്വയര്‍ ഫിറ്റില്‍ 425 കോടിയുടെ അബേദ്ക്കാര്‍ സ്റ്റാച്ചു നിര്‍മ്മാണം ഇഴയുബോള്‍, 1.30 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ 4000 കോടി പദ്ധതിയായ ശിവജി പ്രതിമ നിര്‍മ്മാണം ഇഴയുബോള്‍, ഇനിയും എണ്ണിത്തിരാന്‍ നോട്ടുകള്‍ ബാക്കിയുള്ളപ്പോള്‍, 2016 - 2017 ലെ ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫ് നാഷണല്‍ പൊളിറ്റിക്കല്‍ പാര്‍ട്ടീസ് റിപ്പോര്‍ട്ട് സബ്മിഷന്‍ ഡേറ്റ് കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും സമര്‍പ്പിക്കാന്‍ പോലും പറ്റാത്തെ ബി.ജെ.പി ഉഴലുമ്പോഴാണ് 1.70 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ 18 മാസം കൊണ്ട് ബി.ജെ.പി ഹെഡ്ക്വാട്ടേര്‍സ് പണിത്തുയര്‍ന്നത് !! എത്രയാണ് നിര്‍മ്മാണ ചിലവെന്ന് നിങ്ങള്‍ ഊഹിക്കൂ.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (15 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (18 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (24 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (29 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (38 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

Malayali Vartha Recommends