ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പാക് സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കവെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഈ വര്‍ഷംമാത്രം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം 22 ആയി.
https://www.facebook.com/Malayalivartha
























