ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനി യുട്യൂബ് ചാനലും

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂടൂബില്‍ ചാനല്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂടൂബിലും ഔദ്യോഗികമായി എത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ 74000 ആള്‍ക്കാരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിന്റേജ് ഹൈലറ്റ്‌സുകളും, മത്സരത്തിന്റെ ഹൈലൈറ്റ്‌സും, കളിക്കാരുടെ ഇന്റവ്യൂവും മറ്റും ഇനി ഈ ചാനലില്‍ എക്‌സ്‌ക്ലൂസീവായി കാണാം
https://www.facebook.com/Malayalivartha
























