ആളിയാര്‍ കരാര്‍: കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചു

ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളം വിട്ടു നല്‍കാനാണ് തീരുമാനം.
വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പാലക്കാടിന്റെ അതിര്‍ത്തി മേഖലയില്‍ കേരളത്തിലെ കര്‍ഷകര്‍ റോഡ് ഉപരോധം ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















