Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

"ജമ്മുകശ്മീരിലും ഐഎസ് സാന്നിധ്യം" ;കശ്മീരില്‍ ഇസ്ലമിക് സ്റ്റേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവിയുടെ വെളിപ്പെടുത്തൽ

27 FEBRUARY 2018 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ജമ്മു കശ്മീരില്‍ ഇസ്ലമിക് സ്റ്റേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി എസ്.പി. വൈദ്. ഇതാദ്യമായാണ് ഐ.എസ് ഭീകരരുടെ സാന്നിധ്യം കശ്മീരില്‍ പോലീസ് സ്ഥിരീകരിക്കുന്നത്. സംഘടനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിന് സംസ്ഥാനത്ത് ഏകീകൃത രൂപമില്ലെന്നും അതിനുള്ള സാധ്യതയില്ലെന്നും പോലീസ് പറയുന്നു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ ഒരുകൂട്ടം ചെറിയ ഗ്രൂപ്പുകള്‍ തനിച്ച്‌ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ജമ്മുകശ്മീര്‍ പോലീസ് മേധാവി പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് ഒരു പോലീസുകാരന്‍ കൊല്ലപ്പെടാന്‍ ഇടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഐ.എസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി തന്നെ സ്ഥിരീകരിക്കുന്നത്. എന്‍.ഡി. ടീവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തങ്ങളുടെ ഓണ്‍ലൈന്‍ മാധ്യമമായ അമാഖിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ അവകാശവാദം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. യൂറോപ്പില്‍ ഇത്തരത്തില്‍ ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി ഒന്നോ അതിലധികമോ വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങളാണ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ളത്.

ഇത്തരത്തില്‍ കശ്മീരില്‍ ആക്രമണങ്ങള്‍ വ്യാപകമാകുകയാണെങ്കില്‍ അത് വലിയ തലവേദനയാകുമെന്ന് വൈദ് പറയുന്നു. നിരപരാധികളായ പോലീസുകാരാണ് ഇതിന് വിലനല്‍കേണ്ടി വരികയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും വൈദ്. പറയുന്നു. യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വളരുന്നത് തടയാന്‍ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മറ്റൊരു സിറിയോ ഇറാഖോ ആയി ജമ്മുകശ്മീരിനെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സൈനിക നടപടികള്‍ക്കിടെ ഭീകരവാദികളായ യുവാക്കള്‍ കൊല്ലപ്പെടുമ്ബോള്‍ ഇസ്ലാമിക സ്റ്റേറ്റിന്റെ പതാക ഉയര്‍ത്തുന്നതും റാലികളിലും പ്രകടനങ്ങളിലും ഇവ വീശുന്നതും വാര്‍ത്തകളായി പുറത്തുവന്നിരുന്നു. എന്നാല്‍ സംഘടനയുടെ സ്വാധീനം കശ്മീരിലുണ്ടെന്ന് കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സുകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഒണ്‍ലൈനില്‍ ചിലര്‍ സ്ഥിരമായി ബാഗ്ദാദിയുടെ പ്രസംഗങ്ങള്‍ കാണുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അവരുടെ ആശയത്തില്‍ ആകൃഷ്ടരായവരാകാം ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലെന്നും ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് മേധാവി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends