Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

27 MAY 2020 09:52 PM IST
മലയാളി വാര്‍ത്ത

കോവിഡ് ക്രിക്കറ്റിനേയും ബാധിക്കുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക ഐസിസി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ചൊവ്വാഴ്ച ചേര്‍ന്ന ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായെന്നാണ് സൂചന.

ലോകകപ്പ് മാറ്റിവച്ചാല്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത തെളിയും. ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്‌ടോബര്‍നവംബര്‍ സമയത്ത് ഐപിഎല്‍ നടത്താനും ധാരണയായെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്

നിലവില്‍ 2021 ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 ഒക്‌ടോബറിലാണ് ഇന്ത്യ വേദിയാകുന്ന ലോകകപ്പ് നടക്കേണ്ടത്. 2023 ല്‍ ഏകദിന ലോകകപ്പിനും ഇന്ത്യയാണ് വേദിയാകുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രഹ്മോസ് കാട്ടാക്കട; കാട്ടാക്കടയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കും; പ്രഖ്യാപനവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്  (4 minutes ago)

രാഹുലിന്റെ ശവം എടുക്കാൻ വന്നവന്മാർക്ക് മുട്ടൻ പണി അടച്ചിട്ട മുറിയിൽ നാളെ ..! അതിജീവതയും രാഹുലും മുഖാമുഖം.  (5 minutes ago)

രാഹുൽ കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ബോംബ്! അന്തംവിട്ട് അന്വേഷണ സംഘം സംഗതി കൈവിട്ടുപോകുമോ സഖാവെ ?  (20 minutes ago)

"താൻ അവിടെ അടങ്ങി ഇരി'.. രാഹുലിനോട് പൊട്ടിത്തെറിച്ച് ജഡ്ജി..! ശാസ്തമംഗലം അജിത് കലിപ്പിൽ..! ഇന്നലെ കോടതി മുറിയിൽ നടന്നത്  (1 hour ago)

രാഹുൽ റിമാൻഡിലായാൽ കളി മാറും..ഒടുക്കത്തെ ട്വിസ്റ്റ് ശാസ്തമംഗലം അജിത് വീണില്ല പുലി പോലെ നാളെ കുതിക്കും  (1 hour ago)

രാഹുൽ ഈശ്വർ ധീരനായ വ്യക്തി; ജയിലിന് പുറത്ത് പൂമാലയിട്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ  (2 hours ago)

ചത്താലും വെള്ളംകുടിക്കില്ലെടാ... സെല്ലിൽ രാഹുൽ പച്ച വെള്ളം തൊടുന്നില്ല..! T ഷർട്ടിൽ യുദ്ധം ജയിലിനുള്ളിൽ സംഭവിക്കുന്നത്  (4 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (4 hours ago)

കേസിൽ പ്രതി മേയറുടെ സഹോദരൻ മാത്രം... മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി  (4 hours ago)

.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.  (5 hours ago)

രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട  (5 hours ago)

ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് എത്തിയേക്കും...  (5 hours ago)

കൂടുതൽ വരുമാനം അരവണ വിൽപ്പനയിൽ നിന്ന്....  (5 hours ago)

റിമാൻഡ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends