Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി

05 AUGUST 2015 11:58 AM IST
മലയാളി വാര്‍ത്ത.

ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊളംബോയില്‍ പരിശീലനം തുടങ്ങി. ശ്രീലങ്കന്‍ ബോര്‍ഡ് ഇലവനെതിരേ വ്യാഴാഴ്ച മുതല്‍ നടക്കുന്ന ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ പര്യടനം തുടങ്ങുക. മഴ മൂലം ഗ്രൗണ്ടിലിറങ്ങിയുള്ള പരിശീലനം നടന്നില്ല.
നാഷണല്‍ ക്രിക്കറ്റ് ക്ലബിലെ ഇന്‍ഡോറിലായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സമയവും പരിശീലനം നടത്തിയത്. ബൗളര്‍മാര്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ കഴിഞ്ഞു കൂടി. ഇടയ്ക്ക് ഹോട്ടലിലെ ജിംനേഷ്യത്തില്‍ പതിവ് പരിശീലനം മാത്രം നടത്തി. പുതുതായി നിയമിച്ച ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫര്‍ഹാറ്റും ട്രെയ്‌നര്‍ ശങ്കര്‍ ബസുവും താരങ്ങളുടെ കൂടെയുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ടീം ഇന്ത്യ ചെന്നൈയില്‍നിന്നു വിമാന മാര്‍ഗം കൊളംബോയിലെത്തിയത്. നായകന്‍ വിരാട് കോഹ്ലിയും സംഘവും ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി തീവ്ര ബാറ്റിങ് പരിശീലനം നടത്തി. അഞ്ച് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന കോഹ്ലിയുടെ നിലപാട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുമെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ് പറഞ്ഞു.
ഒന്നാം ടെസ്റ്റ് 12 മുതല്‍ ഗാളില്‍ നടക്കും. കൊളംബോയില്‍ 20 മുതലാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് 28 മുതല്‍ കൊളംബോയില്‍ തന്നെ നടക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇന്ത്യക്ക് ലങ്കയില്‍ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നേടാനായിട്ടില്ല. അതേ സമയം ടീം ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫിനെ കുറിച്ചു വ്യക്തത കൈവന്നിട്ടില്ല.

ടീം ഡയറ്കടര്‍ രവി ശാസ്ത്രി ശനിയാഴ്ചയേ ലങ്കയിലെത്തു. ശാസ്ത്രിയുടെ സഹായികളായ ബി. അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്), സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്) എന്നിവരുടെ കരാര്‍ നീട്ടികൊടുക്കാത്തതും ആശങ്കയുണ്ടാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends