Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

പരിശീലകന്‍ ആരാകും? ശാസ്ത്രി തന്നെ വേണമെന്ന് കൊഹ്‌ലിയും സംഘവും

10 AUGUST 2015 11:20 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരാകും എന്താണ് കായിക ലോകം ആകാക്ഷയോടെ കാത്തിരിക്കുന്നത്. മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാകും പുതിയ പരിശീലകന്റെ നിയമനമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ബിസിസിഐ തീരുമാനം വൈകുന്നതിനു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് മൂവര്‍ സംഘം ഇതുവരെയായും ഒരു പേര് നിര്‍ദേശിച്ചിട്ടില്ലെന്നതാണ്.

എന്നാല്‍ ഇപ്പോള്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുന്‍ നായകന്‍ കൂടിയായ രവിശാസ്ത്രിയുടെ സേവനം അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെയെങ്കിലും തുടരണമെന്നാണ് നായകന്‍ വിരാട് കൊഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങളുടെ ആഗ്രഹം, ഇക്കാര്യം അവര്‍ ബിസിസിഐയെ അറിയിച്ചുള്ളതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഈ സാഹചര്യത്തില്‍ കളിക്കാരുമായി ഒരു ധാരണയില്‍ ബിസിസിഐ എത്താത്തിടത്തോളം കാലം പുതിയ പരിശീലകനെ സംബന്ധിച്ച യാതൊരു നിര്‍ദേശവും മൂവര്‍ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കളിക്കാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് അടുത്ത ട്വന്റി20 ലോകകപ്പ് വരെ നിലവിലുള്ള സംവിധാനം തുടരാന്‍ ബിസിസിഐ നിര്‍ബന്ധിതരായാലും അത്ഭുതപ്പെടാനില്ല. ശാസ്ത്രിക്ക് അനുകൂലമായി ടെസ്റ്റ് നായകന്‍ വിരാട് കൊഹ്ലിയും ഏകദിന നായകന്‍ ധോണിയും നേരത്തെ തന്നെ പരസ്യമായി രംഗതെത്തിയിരുന്നു.

കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും ഒരുതരം ഉറപ്പ് അവരില്‍ ഉണ്ടാകുന്നതിലും ഡയറക്ടറെന്ന നിലയില്‍ ശാസ്ത്രിയുടെ സംഭാവന അമൂല്യമാണെന്നും ഇന്ത്യയെ പോലൊരു യുവ ടീമിന് ഇന്നത്തെ സാഹചര്യത്തില്‍ ഇതാണ് ആവശ്യമെന്നും കൊഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (8 minutes ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (19 minutes ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (28 minutes ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (38 minutes ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (44 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (51 minutes ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (59 minutes ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (1 hour ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (1 hour ago)

കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (5 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (6 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (6 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (6 hours ago)

Malayali Vartha Recommends