Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധോണിയ്ക്കെതിരെ വിമര്‍ശനവുമായി കോടതി: പണത്തിനു മാത്രം വില കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നതെന്ന് കോടതി

12 AUGUST 2015 01:09 PM IST
മലയാളി വാര്‍ത്ത.

എം എസ് ധോണി ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. കഷ്ടക്കാലത്തിന് ഭഗവാന്‍ വിഷ്ണുവായ് വേഷമിട്ടത് ആകെ തലവേദനയായി എന്ന് വേണം പറയാന്‍. പ്രശസ്ത മാഗസിന്റെ കവര്‍ പേജില്‍ മോഡലായാണ് ധോണി പ്രത്യക്ഷപ്പെട്ടത്. ഭഗവാന്‍ വിഷ്ണുവായ് വേഷമിട്ട ധോണിയുടെ കരങ്ങളില്‍ ശംഖചക്രഗദകള്‍ക്കു പകരം മൊബൈല്‍ഫോണും ലേയ്‌സും സോഫ്റ്റ്ഡ്രിങ്കുകളും ഷര്‍ട്ടും പോരാത്തതിന് ഷൂവും ധാണിയെ ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്നാണ് മാസിക പ്രധാനമായി ചൂണ്ടിക്കാട്ടിയത്. ഹിന്ദുദൈവ വിശ്വാസത്തെ കളിയാക്കുന്നതിന് തുല്യമായാണ് ധോണിയുടെ ഈ വേഷമെന്നാണ് കോടതി വിമര്‍ശനം. കര്‍ണാടക കോടതി ധോണിയ്‌ക്കെതിരെ കേസ് ഫൈല്‍ ചെയ്തിരിക്കുകയാണ്.
എത്രയോ ജനങ്ങള്‍ അറിയുന്ന ഒരു വലിയ ക്രിക്കറ്ററില്‍ നിന്നും ഇത്തരമൊരു വില കുറഞ്ഞ വേഷം കാണാനിട വന്നതില്‍ ഖേദമുണ്ടെന്ന് കോടതി പരാമര്‍ശിച്ചു. ചെയ്യുന്ന വേഷങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും നോക്കാതെ പണത്തിനു മാത്രം വില കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നതെന്നും കൊടതി പരാമര്‍ശിച്ചു. എന്നാല്‍ കാശ് വാങ്ങാതെയാണ് ദോണി ഈ വേഷമിട്ടതെന്നാണ് ധോണിയുടെ അഡ്വക്കേറ്റ് പറയുന്നത്. കാശ് മേടിച്ചില്ലെങ്കില്‍ പോലും ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ് ധോണി ചെയ്‌തെന്നും കേസുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ തീരുമാനമെന്നും കോടതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (4 minutes ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (23 minutes ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (31 minutes ago)

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം  (37 minutes ago)

25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്  (49 minutes ago)

മഹാരാഷ്ട്രയുടെ തീരദേശ മേഖലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...   (1 hour ago)

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (1 hour ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (1 hour ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (2 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (2 hours ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (3 hours ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (3 hours ago)

Malayali Vartha Recommends