Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കിങ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി; വെളിപ്പെടുത്തലുമായി പ്രീതി സിന്റ

19 AUGUST 2015 12:58 PM IST
മലയാളി വാര്‍ത്ത.

വെളിപ്പെടുത്തലുമായി താര സുന്ദരി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമായ കിങ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്. ടീം ഉടമകളില്‍ ഒരാളായ പ്രീതി സിന്റയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മത്സരം തോല്‍ക്കുന്നതിനായി ടീം അംഗങ്ങളില്‍ ചിലര്‍ സംശയാസ്പദമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രീതി സിന്റ ബി.സി.സി.ഐ അധികൃതരെ അറിയിച്ചു.
കഴിഞ്ഞ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമിന്റെ തോല്‍വിക്കായി ടീം അംഗങ്ങളായവര്‍ തന്നെ പ്രവൃത്തിച്ചുവെന്ന് ബി.സി.സി.ഐ അധികൃതരുമായി ഈ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രീതി സിന്റ വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡ്‌സ് ആന്റി കറപ്ഷന്‍ ടീമിന്റെ കൂടിക്കാഴ്ചയിലും പ്രീതിസിന്റ ഇക്കാര്യം അറിയിച്ചു.
ടീമിന്റെ ഉള്ളില്‍ പലപ്രാവശ്യം ഇത്തരം പ്രവര്‍ത്തികള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പ്രീതിസിന്റ വ്യക്തമാക്കി. പല മത്സരങ്ങളും മുന്‍ കൂട്ടി തീരുമാനിച്ച രീതിയിലാണ് നടന്നത്. പലപ്രാവശ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും തെളിവുകള്‍ ഇല്ലാതിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും പ്രീതി സിന്റ പറഞ്ഞു.
ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ബി.സി.സി.ഐ ട്രെഷറര്‍ അനിരുധ് ചൗധരി, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവരടങ്ങിയ കൂടിക്കാഴ്ചയിലാണ് പ്രീതി സിന്റ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (7 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (26 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (38 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (39 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (45 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends