Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ജാക്കി ചാനും ഓസ്കാര്‍ കിട്ടി

15 NOVEMBER 2016 02:54 PM IST
മലയാളി വാര്‍ത്ത

ആക്ഷന്‍ ഹീറോ ജാക്കി ചാന് ഓസ്കാര്‍ പുരസ്കാരം സമ്മാനിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററില്‍ നടന്ന എട്ടാമത് ആന്വല്‍ ഗവര്‍ണേഴ്സ് അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ജാക്കി ചാന് ഹോണററി ഓസ്കര്‍ പുരസ്കാരം സമ്മാനിച്ചത്. റഷ് ഹവര്‍ എന്ന ചിത്രത്തില്‍ ജാക്കി ചാനോടൊപ്പം അഭിനയിച്ച ക്രിസ് ടക്കറാണു പുരസ്കാരം സമ്മാനിച്ചത്. ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്നു ജാക്കി ചാന്‍ പ്രതികരിച്ചു. വളരെ ചെറുപ്രായം മുതല്‍ ഓസ്കാര്‍ പുരസ്കാര ചടങ്ങ് വീക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ മാതാപിതാക്കളുമൊത്ത് പുരസ്കാര ചടങ്ങ് വീക്ഷിക്കവേ, പിതാവ് ജാക്കി ചാനോട് ചോദിച്ചു മകനേ, നിനക്ക് നിരവധി സമ്മാനങ്ങള്‍ സിനിമാ ജീവിതത്തിനിടെ ലഭിച്ചു.
എന്നാണ് ഇതു പോലൊരു അവാര്‍ഡ് വാങ്ങാനാവുന്നത്. ഒരു ചിരി സമ്മാനിച്ചതിനു ശേഷം ജാക്കി ചാന്‍ പറഞ്ഞത് കോമഡി ആക്ഷന്‍ സിനിമാ നടനാണു താനെന്നാണ്. ജാക്കി ചാന്‍ ആദ്യമായി ഓസ്കാര്‍ പുരസ്കാരം നേരില്‍ കാണുന്നത് സില്‍വര്‍ സ്റ്റാലിന്റെ വീട്ടില്‍ വച്ചായിരുന്നു. അത് 23 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

അന്ന് പുരസ്കാരം അതിശയത്തോടെ വീക്ഷിച്ച ജാക്കി ചാന്‍, കൗതുകം പൂണ്ട് അതിന്മേല്‍ തൊടുകയും ഉമ്മ വയ്ക്കുകയും ചെയ്തു. അതിനു ശേഷം മനസില്‍ സ്വയം പറഞ്ഞു. ഇതു പോലൊരെണ്ണം എനിക്കും വേണം. ഞാന്‍ ഈ നിമിഷവും കരുതുന്നു അതിന്മേല്‍ എന്റെ വിരല്‍ പാടുകള്‍ അവശേഷിക്കുന്നുണ്ടെന്ന്ജാക്കി ചാന്‍ ഓര്‍മകള്‍ അയവിറക്കി.
'ലോകമാകെയുള്ള എന്റെ ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഈ പുരസ്കാരത്തിന് എന്നെ അര്‍ഹനാക്കിയത് നിങ്ങളാണ്. സിനിമാ നിര്‍മാണം ഞാന്‍ ഇനിയും തുടരും. ജനലകള്‍ ചാടി കടക്കും, കിക്ക്, പഞ്ചിംഗ് തുടങ്ങിയ അഭ്യാസമുറകള്‍ വീണ്ടും കാണിക്കും' പുരസ്കാരമേറ്റ് വാങ്ങിയതിനു ശേഷം ജാക്കി ചാന്‍ പറഞ്ഞു.
62കാരനായ ജാക്കി ചാന്‍, 56 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ 200ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (12 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (23 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (42 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (59 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends