Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

15 വയസുകാരിയുടെ അമ്മ 21 കാരി...ആറാം വയസിൽ നിങ്ങൾക്ക് കുഞ്ഞ് ജനിച്ചോ..? 15 കാരി എങ്ങനെ 21 കാരിയുടെ മകളാകും..? ചോദ്യങ്ങൾ നിരവധി..കണ്ട് ഞെട്ടുന്നവർ ഇത്തും കൂടി അറിഞ്ഞോളൂ...

02 FEBRUARY 2023 12:50 PM IST
മലയാളി വാര്‍ത്ത

പാർട്ടിക്ക് പോകുന്നതും യാത്രയും സിനിമയുമൊക്കെ ചിലപ്പോൾ ഒരു 21 കാരിയുടെ വിനോദങ്ങളായിരിക്കും. എന്നാൽ 21 കാരിയായ ഹണ്ടർ നെൽസണെ സംബന്ധിച്ചിടത്തോളം അവൾ 15 കാരിയുടെ രക്ഷിതാവാണ്. മകളുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന അമ്മയാണ് നെൽസൺ. എന്നാൽ തന്റെ പ്രായക്കുറവ് മൂലം മകൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകർ തന്റെ അഭിപ്രായങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് നെൽസന്റെ പരാതി. 15 കാരിക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് താൻ കടന്നുപോകുന്ന പ്രശ്നങ്ങളെക്കുറിച്ച് നെൽസൺ തുറന്നു പറഞ്ഞിരിക്കുന്നത്.

 

 

 

 

എന്നെയും മകളെയും ഒന്നിച്ചു കാണുമ്പോൾ ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്നാണ് മിക്കവരും തന്നോട് ചോദിക്കുന്നത്. അത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്ന് യുവതി ഒരു ടിക് ടോക്ക് വീഡിയോയിൽ പറഞ്ഞു.നെൽസൺ നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ സംശയം ജനിപ്പിച്ചു. 15 കാരി എങ്ങനെ 21 കാരിയുടെ മകളാകും എന്ന സംശയമാണ് പലർക്കും ഉണ്ടായത്. ഇതിനോട് മറ്റൊരു വീഡിയോയിൽ നെൽസൺ മറുപടി പറഞ്ഞു.

 

 

 

'മേഡം എന്നെ കടന്നു പിടിച്ചു, ഞാൻ വഴങ്ങിക്കൊടുത്തില്ല', ജോലി കളഞ്ഞത് പ്രതികാരമെന്ന് യുവാവ്; ഗൂഗിളിനെതിരെ ആരോപണം
"ആറാം വയസിൽ നിങ്ങൾക്ക് കുഞ്ഞ് ജനിച്ചോ?" എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്."ആറാം വയസിൽ എനിക്ക് കുഞ്ഞുണ്ടായില്ല. കുറച്ച് മാസങ്ങൾക്കു മുമ്പ് എന്റെ അർദ്ധ സഹോദരിയുടെ രക്ഷകർതൃത്വത്തിനായി ഞാൻ കോടതിയിൽ അപേക്ഷ നൽകി. അവൾ സുരക്ഷിതമായും സന്തോഷത്തോടെയും ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നോടൊപ്പം ജീവിക്കുകയെന്നതാണ് ഞാൻ മനസിലാക്കി." നെൽസൺ പറയുന്നു.

 

 

 

തങ്ങളുടെ പിതാവ് 2015ൽ മരിച്ചു. നോർത്ത് കരോലീനയിൽ നിന്നുള്ള അവളുടെ അർദ്ധ സഹോദരി ഗ്രേസിക്ക് അധികം വൈകാതെ അവളുടെ മാതാവിനെയും നഷ്ടമായി- നെൽസൺ പറയുന്നു. അമ്മയുടെ മരണത്തോടെ ഗ്രേസിയുടെ നില അപകടത്തിലാണെന്ന് മനസിലാക്കിയതോടെ അവളുടെ നിയമപരമായ രക്ഷകർതൃ സ്ഥാനത്തിനായി നെൽസൺ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇത് കുടുംബത്തിലെ മറ്റ് ചില അംഗങ്ങൾക്ക് അത്ര രസിച്ചില്ലെന്ന് 21 കാരി പറയുന്നു.

വിനയായത് രൂപസാദൃശ്യം, 23കാരിയെ കിട്ടിയത് ഇൻസ്റ്റഗ്രാമിൽ നിന്ന്; ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു; യുവതിയും കാമുകനും പിടിയിൽ
ഗ്രേസിയുടെ അമ്മയുടെ ബന്ധത്തിൽപ്പെട്ട ആളുകളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്ന് നെൽസൺ പറയുന്നു. അവർ ഗ്രേസിയുടെ രക്ഷകർത്താവിന്റെ സ്ഥാനം തനിക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല. ഗ്രേസിയുടെ അമ്മയുടെ ബന്ധു ഒരു അഭിഭാഷകനെ ഏർപ്പെടുത്തുകയും നെൽസൺ നൽകിയ അപേക്ഷ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കോടതി ഗ്രേസിയെ നെൽസനൊപ്പം വിടുകയായിരുന്നു. ബന്ധുവിനൊപ്പം പോകാൻ ഗ്രേസി തയ്യാറായിരുന്നില്ലെന്ന് നെൽസൺ പറയുന്നു.
അമ്മ മരിച്ചതിനു ശേഷം ഗ്രേസി വളരെ വൃത്തിഹീനമായ അവസ്ഥയിലാണ് താമസിച്ചിരുന്നതെന്ന് നെൽസൺ പറയുന്നു. ഗ്രേസിയുടെ രക്ഷകർതൃത്വം വഹിക്കുകയെന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും അവളുടെ നല്ല ഭാവിക്കുവേണ്ടി അതൊക്കെ സഹിക്കാൻ തയ്യാറാണെന്ന് നെൽസൺ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends