മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു പഴയ ചിത്രവും അതിന് പിന്നിലെ അവിശ്വസനീയമായ ഒരു വീരകഥയും വീണ്ടും വലിയ രീതിയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 2019 മെയ് മാസത്തിൽ നേപ്പാളിലെ ഒരു കുത്തനെയുള്ള മലമ്പാതയിൽ വെച്ച് തീപിടിച്ച ബസ്സിൽ നിന്നും, സ്വന്തം ജീവൻ പോലും വകവെക്കാതെ 43 മനുഷ്യരെ കൈപിടിച്ചുയർത്തിയ ഒരു പതിനഞ്ചുകാരന്റെ കഥ.
രാജ്യം 'ഭാരത് അവാർഡ്' നൽകി ആദരിച്ച നമ്മുടെ സ്വന്തം കോഴിക്കോട് രാമനാട്ടുകരക്കാരൻ ആദിത്യ കെ.-യുടെ ആ ധീരകഥയാണ് വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റിൽ വീണ്ടും ചർച്ചയാകുന്നത്. ശ്വാസമടക്കിപ്പിടിച്ചു മാത്രം കേൾക്കാൻ കഴിയുന്ന ആ രക്ഷാപ്രവർത്തനത്തിന്റെ നേർചിത്രം...
https://www.facebook.com/Malayalivartha

























