Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫർഹാനയ്ക്ക് സുഹൃത്തുക്കളായിട്ട് ഉണ്ടായിരുന്നത് ആണുങ്ങൾ മാത്രം: അനിയനൊപ്പം സിഗരറ്റ് വലിച്ച് നടക്കുന്നത് സ്ഥിരം കാഴ്ച: ഷിബിലിയുമായിട്ട് ഹോട്ടൽ മുറിയിൽ നഗ്നരായി കിടക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു:- ഫർഹാന പക്കാ ഫ്രോഡ്... നാട്ടുകാർ പറയുന്നത് ഇങ്ങനെ...

07 JUNE 2023 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

തിരൂരിലെ വ്യാപാരി മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതി ഫർഹാനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ വീണ്ടും രംഗത്ത്. ഫർഹാന പക്കാ ഫ്രോഡാണെന്നാണ് നാട്ടുകാരായ യുവാക്കൾ ആരോപിക്കുന്നത്. തൊട്ടടുത്തുള്ള വരമ്പത്ത് കൂടെയാണ് അവളും അനിയനും സിഗരറ്റ് വലിച്ചും, കഞ്ചാവ് വച്ചും നടക്കുന്നത്. ഞങ്ങളൊക്കെ ഇത് കണ്ടിട്ടുള്ള ആളുകളാ... ഇതൊക്കെ നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. ചില ആളുകൾ പറയുന്നുണ്ട് അവൾ പഠിക്കാൻ മിടുക്കി ആയിരുന്നുവെന്ന് ... ഏഴാം ക്ലാസിൽ മോഷണം നടത്തിയിട്ട് സ്കൂളിന്ന് പുറത്താക്കിയതാണ്. എന്നിട്ടാണ് പറയുന്നത് പഠിക്കാൻ മിടുക്കി ആയിരുന്നെന്ന്. പക്കാ ഫ്രോഡാണ് അവൾ...

ഫർഹാനയ്ക്ക് സുഹൃത്തുക്കളായിട്ട് ഉണ്ടായിരുന്നത് ആണുങ്ങൾ മാത്രമായിരുന്നു. പോസ്റ്റോഫീസിന് അടുത്തുള്ള ആണുങ്ങളെല്ലാം നമ്പർ വാങ്ങി സ്ഥിരം വിളിക്കാറുണ്ടായിരുന്നു. ഫർഹാനയുടെ ഉമ്മ പറഞ്ഞത് പോലെ അത് ഞങ്ങൾക്കും അറിയാം. ഞങ്ങളൊക്കെ ഫേസ്ബുക്കിൽ ഫർഹാനയുടെ മ്യുച്ചൽ ഫ്രണ്ട്സ് ആണ്. ഷിബിലിയുമായിട്ട് ഹോട്ടൽ മുറിയിൽ നഗ്നരായി കിടക്കുന്ന ചിത്രങ്ങൾ ഫർഹാന തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അത്തരം കാര്യങ്ങൾക്ക് പോലും മടിയില്ലാത്തവളാണ് ഫർഹാന. ഫർഹാനയുടെ ഹണി ട്രാപ്പ് കഥകൾ കേട്ടിട്ട് തങ്ങൾക്ക് അതിശയം തോന്നിയില്ലെന്നും നാട്ടുകാർ പറയുന്നു. പക്വത കുറവ് കൊണ്ടൊന്നുമല്ല, ഇത്രയും വലിയ ഒരാളെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി ട്രാപ്പിലാക്കാൻ പറ്റുമെങ്കിൽ അതിന് മുകളിലും അവൾക്ക് ചെയ്യാൻ കഴിയില്ലേ? എന്ന് നാട്ടുകാരനായ യുവാവ് ചോദിക്കുന്നു.

തങ്ങൾക്ക് ഇതൊരു അതിശയമായി തോന്നുന്നില്ലെന്നും, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് മുമ്പേ അറിയാമെന്നും ഇവർ പറയുന്നു. ഷിബിലി കഞ്ചാവിന് അടിമയാണെന്നും ഇതുകാരണം നാട്ടുകാർ ഓടിച്ച് വിട്ടിട്ടുണ്ടെന്നും പറയുന്നു. ഒരു ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷിബിലി കഞ്ചാവ് വലിച്ച് ഇവിടെ ഇരുന്നത്.

നാട്ടുകാർ ഇത് ചോദ്യം ചെയ്ത് ഓടിച്ച് വിട്ടു. പോലീസിനോട് പരാതി പറഞ്ഞെങ്കിലും വേണ്ട നടപടികൾ എടുത്തിരുന്നില്ലെന്ന് പറയുന്നു. പിന്നെയും വന്നെങ്കിലും തങ്ങൾക്ക് ഇതിൽ ഇടപെടുന്നതിൽ പരിധി ഉണ്ടെന്ന് യുവാക്കൾ പറയുന്നു. ഇനി പുറത്ത് നിന്ന് ഒരാൾ വന്നാൽ അത് ചോദ്യം ചെയ്യുമെന്നാണ് നാട്ടുകാരുടെ നിലപാട്. ആദ്യം ആരാണ് എന്താണെന്ന് ചോദിച്ചിരുന്നില്ല അതാണ് ഇപ്പോൾ ഈ പ്രശ്നം ഉണ്ടാകാൻ കാരണമായതെന്നും ഇവർ കൂട്ടിച്ചേർത്തു.

അതേ സമയം വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു.

 

അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.

പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലിചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്. കൊലപാതകത്തില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായി അന്വേഷണ സംഘം പറയുന്നു.

ഇനി ചെറിയ ചില കാര്യങ്ങളില്‍ മാത്രമേ വ്യക്തത വരുത്തേണ്ടതുള്ളൂ. രാസപരിശോധനയുടെ ഫലംകൂടി വരാനുണ്ട്. തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 1.32,000 രൂപ പിൻവലിച്ച് സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നൽകി അനിയന് മൊബൈല്‍ ഫോണും വാങ്ങി.

കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി. ഈ എംഡിഎംഎ ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിച്ചു. ഫര്‍ഹാനക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends