Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഔഡി ആര്‍8 വി10 പ്‌ളസ് ഇന്ത്യന്‍ വിപണിയില്‍

06 FEBRUARY 2016 03:25 AM IST
മലയാളി വാര്‍ത്ത.

വേഗതയുടെ പര്യായമായി ഔഡി വിശേഷിപ്പിക്കുന്ന പുത്തന്‍ ഔഡി ആര്‍8 വി10 പ്‌ളസ് ഇന്ത്യന്‍ വിപണിയിലെത്തി. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്രന്‍ വിരാട് കോഹ്‌ലി, ബോളിവുഡ് താരം ആലിയ ഭട്ട്, ഔഡി എ.ജി. ഓവര്‍സീസ് സെയില്‍സ് മേധാവി ടെറന്‍സ് െ്രെബസ് ജോണ്‍സണ്‍, ഔഡി ഇന്ത്യ തലവന്‍ ജോ കിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഔഡി ആര്‍8 വി10 പ്‌ളസ് വിപണിയിലിറക്കിയത്.
610 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണ് ഔഡി ആര്‍8 വി10 പ്‌ളസിലുള്ളത്. വെറും 3.2 സെക്കന്‍ഡ് മതി ഈ മനോഹര കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്രര്‍ വേഗതയിലെത്താന്‍. മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗം. ഔഡി ആര്‍8 വി10 പ്‌ളസിന്റെ ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില 2.47 കോടി രൂപ. ഓട്ടോ എക്‌സ്‌പോയില്‍ ഔഡി എ8 എല്‍ സെക്യൂരിറ്റി മോഡലും പുതിയ ഔഡി എ4 മോഡലും കമ്പനി അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഔഡി, ഓട്ടോ എക്‌സ്‌പോയില്‍ ഔഡി ആര്‍ എസ് 7 പെര്‍ഫോമന്‍സ്, ടിടി കൂപ്പേ, എസ് 3 കാബ്രിയോള, ക്യൂ 7, എസ് ക്യൂ 5 തുടങ്ങിയ മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (3 minutes ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (7 minutes ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (15 minutes ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (21 minutes ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (40 minutes ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (1 hour ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (1 hour ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (1 hour ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (1 hour ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (2 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (2 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (2 hours ago)

ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടത്തും  (3 hours ago)

Malayali Vartha Recommends