Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്

02 SEPTEMBER 2026 04:36 PM IST
മലയാളി വാര്‍ത്ത

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ)യുടെ 2026–28 കാലയളവിലേക്കുള്ള 38-ാമത് പ്രസിഡന്റായി സായ് ഗിരിധറിനെ നിയമിച്ചു. ഫാഡയുടെ 62-ാമത് വാർഷിക പൊതുയോഗത്തിന് പിന്നാലെ ചേർന്ന 323-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് നിയമനം. രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായ സായിഷ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായ സായ് ഗിരിധറിന് സ്കോഡ, വോൾവോ കാർസ്, ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്, എംജി സെലക്ട് എന്നീ ബ്രാൻഡുകളുടെ ഡീലർഷിപ്പുകളുണ്ട്. 30 വർഷത്തിലേറെയായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ 10 വർഷമായി ഓതറൈസ്‌ഡ്‌ മോട്ടോർ അസോസിയേഷൻ ഓഫ് രാജസ്ഥാൻ സെക്രട്ടറിയാണ്. ഫാഡയുമായി 10 വർഷത്തിലേറെയായി ബന്ധപ്പെട്ടിരിക്കുന്ന അദ്ദേഹം രാജസ്ഥാൻ സ്റ്റേറ്റ് ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ഷമാൻ്റെ മാനേജിംഗ് ഡയറക്ടർ അമർ ജതിൻ ഷേത്ത് വൈസ് പ്രസിഡന്റായും, ജെഎംജി ഗ്രൂപ്പിൻ്റെ മാനേജിംഗ് പാർട്ണർ പ്രദീപ് അഗർവാൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ആസ്ഥാനമായ ഖിവ്രാജ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ഭാരത് കുമാർ ചോർഡിയ ട്രഷററായി.

പുതിയ പ്രസിഡന്റായി ചുമതലയേറ്റ സായ് ഗിരിധർ, എല്ലാ ഡീലർമാരെയും ഉൾക്കൊള്ളുന്ന ശക്തമായ ഫാഡ, ഒഇഎം–ഡീലർ ബന്ധം മെച്ചപ്പെടുത്തൽ, ഡീലർഷിപ്പുകളുടെ ലാഭക്ഷമത വർധിപ്പിക്കൽ, ഓട്ടോമൊബൈൽ റീട്ടെയിൽ മേഖലയെ യുവാക്കൾക്ക് ആകർഷകമായ കരിയർ മേഖലയാക്കൽ എന്നിവയാണ് അടുത്ത രണ്ട് വർഷത്തെ പ്രധാന ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends