Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഡിയയുടെ പരിധിയില്ലാ വോയ്‌സ് കോളും ഒരു ജിബി 4ജി ഡേറ്റയും 348 രൂപക്ക്

10 DECEMBER 2016 11:51 AM IST
മലയാളി വാര്‍ത്ത

റിലയന്‍സ് ജിയോ അഴിച്ചു വിട്ട കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും പ്രതിരോധിച്ച് നിലനില്‍ക്കാനാണ് മറ്റു ടെലികോം കമ്ബനികളുടെ ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളിലൊന്നായ ഐഡിയ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.

148, 348 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജുകളാണ് ഐഡിയ അവതരിപ്പിക്കുന്നത്. രാജ്യത്ത് ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നതാണ് പുതിയ ഐഡിയ ഓഫറുകളുടെ പ്രത്യേകത. 348 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ പരിധിയില്ലാ വോയ്‌സ് കോളും ഒരു ജിബി 4ജി ഡേറ്റയും ലഭിക്കും. ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

4ജി ലഭ്യമല്ലാത്ത ഉപയോക്തക്കള്‍ക്കായി 50 എംബി ഡേറ്റയും ഐഡിയ നല്‍കുന്നുണ്ട്. കൂടാതെ 148 രൂപ പാക്കില്‍ ഐഡിയയില്‍ നിന്നു ഐഡിയ നമ്ബറുകളിലേക്ക് മാത്രം പരിധിയില്ലാ ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാനാകും. ഇതിനൊപ്പം 300 എംബി 4ജി ഡേറ്റയാണ് ലഭിക്കുക.

4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് 50 എംബി ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ജിയോ വെല്‍ക്കം ഓഫര്‍ മൂന്നു മാസത്തേക്ക് നീട്ടുകയും എയര്‍ടെല്‍, എയര്‍സെല്‍, വൊഡാഫോണ്‍ തുടങ്ങിയവര്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഫ്രീ കോളുമായി ഐഡിയ രംഗത്തിറങ്ങിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (5 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (16 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (26 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (36 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (44 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends