Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ടെലില്‍ സൗജന്യ 4ജി ഡാറ്റ ഓഫര്‍; ഡോകോമോ പുതിയ പ്ലാനുകളുമായി

05 JANUARY 2017 01:27 PM IST
മലയാളി വാര്‍ത്ത

ടെലി കമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കായി 12 മാസത്തേക്ക് സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചു. 9000 രൂപ മൂല്യമുള്ള ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 4ജി നെറ്റ്വര്‍ക്ക് ആസ്വദിക്കാം. 

നിലവില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലുള്‍പ്പെടാത്ത 4ജി ഹാന്‍ഡ്‌സെറ്റുള്ള ആര്‍ക്കും 12 മാസത്തെ ഈ ഓഫറിലേക്ക് മാറാം. 4ജി ഹാന്‍ഡ്‌സെറ്റിലേക്ക് മാറുന്ന നിലവിലെ എയര്‍ടെല്‍ വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാണ്. ഓഫര്‍ ഫെബ്രുവരി 28 വരെ ലഭിക്കും. 

തിരഞ്ഞെടുക്കപ്പെട്ട പ്രീ പെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 2017 ഡിസംബര്‍ 31 വരെ എല്ലാ മാസവും 3 ജി.ബി. ഡാറ്റ സൗജന്യമായി ലഭിക്കും. നിലവിലെ പാക്ക്/പ്ലാന്‍ കൂടാതെയായിരിക്കും ഈ സൗജന്യ ഡാറ്റ നേട്ടം.

ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീ പേ വരിക്കാര്‍ക്കായി 148 രൂപയില്‍ തുടങ്ങുന്ന പുതിയ അണ്‍ലിമിറ്റഡ് കോളിങ് പ്ലാനുകള്‍ അവതരിപ്പിച്ചു. വോയ്‌സ് സേവനങ്ങളോടൊപ്പം മിതമായ നിരക്കില്‍ 3ജി ഡാറ്റായും വാഗ്ദാനം ചെയ്യുന്നു.

348 രൂപക്ക് 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 5ജിബി 3ജി ഡാറ്റായും, 298 രൂപക്ക് അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 2ജിബി 3ജി ഡാറ്റായും, 14 ദിവസത്തെ വാലിഡിറ്റിയോടു കൂടി 148 രൂപക്ക് അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 500 എംബി 3ജി ഡാറ്റായും വരിക്കാര്‍ക്ക് ലഭിക്കുന്നു. ഈ പ്ലാനുകള്‍ക്കു പുറമെ 103 രൂപക്ക് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി അണ്‍ലിമിറ്റഡ് ഓണ്‍നെറ്റ് കോളുകളും ലഭ്യമാണെന്ന് ടാറ്റാ ടെലിസര്‍വ്വീസസ് ലിമിറ്റഡ്, കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് തലവന്‍ ബാലാജി പ്രകാശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (6 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (21 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (33 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (37 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (49 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (55 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

Malayali Vartha Recommends