Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അജ്ഞാത നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് എവിടെ നിന്നാണെന്ന് അറിയാന്‍ 

13 JANUARY 2017 04:32 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം ദൈനംദിനം കൂടിക്കൂടി വരുകയാണ്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പ്രകാരം നാല് ബില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഉണ്ട്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ അനാവശ്യമായ കോളുകളുടേയും മെസേജുകളുടേയും എണ്ണവും വര്‍ദ്ധിച്ചു വരുകയാണ്. അജ്ഞാത നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് എവിടെ നിന്നാണെന്ന് അറിയാനുളള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഉണ്ട്.

ഇന്ത്യയിലെ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ നിങ്ങള്‍ കണ്ടു പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'മൊബൈല്‍ നമ്പര്‍ ട്രയിസര്‍ ആപ്പ്' (Mobile number tracer app) ഉപയോഗിക്കുക. ഈ സേവനം ഉപയോഗിക്കുന്നതു വളരെ എളുപ്പമാണ്. വെറും ടെക്സ്റ്റ് ബോക്സില്‍ 10 അക്ക നമ്പര്‍ നല്‍കുക തല്‍ക്ഷണം തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ ആ മൊബൈല്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നറിയാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സാധിക്കും. അതായത്, Trace the mobile number on google map. ഈ ആപ്പും വളരെ എളുപ്പമാണ്. ഇവിടെ നിങ്ങളുടെ പത്ത് അക്കമുളള മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ എല്ലാം തന്നെ തല്‍ക്ഷണം ലഭിക്കുന്നതാണ്. അതിനു ശേഷം Click here to trace the mobile on map to trace എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ പറഞ്ഞ രണ്ട് ആപ്സുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കാം. എന്നാല്‍ ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കണം എങ്കില്‍ ഈ ഡാറ്റ ബെയിസ് ഉപയോഗിക്കാം. ഇതു ഉപയോഗിച്ച് നിങ്ങള്‍ക്ക് അന്താരാഷ്ട്ര മൊബല്‍ നമ്പര്‍ വിവരങ്ങള്‍ വരെ ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (8 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (14 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends