Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

വ്യാപാരികള്‍ റബ്ബര്‍വാങ്ങുന്നത് നിര്‍ത്തുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍

06 MARCH 2015 12:38 PM IST
മലയാളി വാര്‍ത്ത.

വിപണിവിലയിലുണ്ടായ ഏറ്റക്കുറച്ചിലിനെയും റബ്ബര്‍ സംഭരിക്കാന്‍ വ്യാപാരികള്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബ്ബര്‍മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്നു. ടയര്‍കമ്പനികള്‍ വ്യാപാരികളില്‍നിന്ന് റബ്ബര്‍വാങ്ങുന്നത് ദിവസങ്ങളായി നിലച്ചതോടെ ചെറുകിടകര്‍ഷകരില്‍നിന്നുപോലും റബ്ബര്‍ വാങ്ങുന്നത് ജില്ലയിലെ ഭൂരിപക്ഷംവ്യാപാരികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

രണ്ടാഴ്ചയിലേറെയായി കടകളില്‍ സ്‌റ്റോക്ക് ചെയ്തിരിക്കുന്ന ഷീറ്റുകള്‍ കെട്ടിക്കിടക്കുന്നതാണ് വ്യാപാരികളെ കര്‍ഷകരില്‍നിന്ന് റബ്ബര്‍വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 19ന് ടയര്‍കമ്പനികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പാളിയതാണ് പ്രതിസന്ധിക്ക് വഴിതെളിച്ചത്. അന്താരാഷ്ട്രവിപണിയിലെ വിലയില്‍ നിന്ന് 25 രൂപ അധികംനല്‍കി വ്യാപാരികളില്‍നിന്ന് ടയര്‍കമ്പനികള്‍ റബ്ബര്‍ശേഖരിക്കണമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം നിലവിലെ അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തില്‍ 140 രൂപയ്ക്ക് വ്യാപാരികളില്‍നിന്ന് ടയര്‍കമ്പനികള്‍ റബ്ബര്‍ വാങ്ങണം. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി 124 രൂപയ്ക്കുപോലും റബ്ബര്‍വാങ്ങാന്‍ ടയര്‍കമ്പനികള്‍ തയ്യാറാകുന്നില്ല. റബ്ബര്‍ഷീറ്റ് എടുക്കുന്നത് വ്യാപാരികള്‍ നിര്‍ത്തിയതോടെ ചെറുകിടകര്‍ഷകര്‍ ഏറെ ദുരിതത്തിലായി. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍നീങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (4 minutes ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (14 minutes ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (32 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (41 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (46 minutes ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (1 hour ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (7 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (9 hours ago)

കോഴിക്കോട്-ദുബായ് സ്‌പൈസ് ജെറ്റ് വിമാനവും കൊച്ചി-ദോഹ ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി  (9 hours ago)

ദേശീയപാതയില്‍ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം  (9 hours ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്  (9 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (10 hours ago)

അച്ഛൻ മരിച്ചു..'അമ്മ വീണ്ടും 'വിവാഹം കഴിച്ചു..!എന്തോ ഉഡായിപ്പ് ഉണ്ട്..! അന്ന് അവൾ രണ്ടാനച്ഛനെ വിളിപ്പിക്കും..?!  (10 hours ago)

Malayali Vartha Recommends