Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാം

25 MAY 2015 08:36 AM IST
മലയാളി വാര്‍ത്ത.

 വാഴകൃഷിയില്‍ ഗണ്യമായ വരുമാനനഷ്ടം വരുത്തിവെക്കുന്ന ഒരു കീടമാണ് ഇലചുരുട്ടിപ്പുഴു അഥവാ \'ചീങ്കണ്ണി\'. രണ്ടുവര്‍ഷംമുമ്പാണ് ഇവയുടെ ആക്രമണം കേരളത്തില്‍ കാണപ്പെട്ടുതുടങ്ങിയത്. കാലാവസ്ഥാവ്യതിയാനം ഈ കീടത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും സഹായകരമാകുന്നു. മണ്‍സൂണ്‍കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. തവിട്ടുനിറവും ചുവന്നകണ്ണുകളുമുള്ള ശലഭം ഒറ്റയായോ കൂട്ടത്തോടെയോ വാഴയിലയുടെ അടിവശത്ത് മുട്ടയിടുന്നു. വെള്ളനിറത്തിലുള്ള മുട്ടകള്‍ വിരിയാറാകുമ്പോള്‍ ചുവപ്പുനിറമായിരിക്കും. അഞ്ചുദിവസത്തിനകം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. വാഴയില മൂര്‍ച്ചയേറിയ ബ്‌ളേഡുകൊണ്ട് മുറിച്ചപോലെ കാണാം. ഇലമുറിക്കുമ്പോള്‍ ഉണ്ടാവുന്ന വിസര്‍ജ്യം ഉപയോഗിച്ചാണ് ഇലച്ചുരുളുകള്‍ ഉണ്ടാകുന്നത്. ഇലച്ചുരുളുകള്‍ സാധാരണഗതിയില്‍ വാഴയില്‍നിന്ന് വേര്‍പെടുകയില്ല. ഇലച്ചുരുളുകളില്‍ സുരക്ഷിതമായിക്കഴിയുന്ന പുഴു വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങി വാഴയിലയിലെ ഹരിതകം തിന്നുതീര്‍ക്കുകയാണ്. ഇത് സ്വാഭാവികമായും വിളനാശത്തിലേക്ക് എത്തുന്നു.

ഇലച്ചുരുളുകളില്‍ കഴിയുന്ന പുഴുക്കളെ പക്ഷികള്‍ക്ക് ആഹരിക്കാന്‍ കഴിയില്ല. ആക്രമണലക്ഷണം കാണുമ്പോള്‍ പുഴുക്കളെ കൈകൊണ്ട് ശേഖരിച്ച് തീയിട്ട് നശിപ്പിക്കണം. കീടനാശിനി പ്രയോഗിക്കുമ്പോള്‍ \'റോഗര്‍\'പോലുള്ള അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ പ്രയോഗിക്കണം. ജൈവകീടനാശിനിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അസഫേറ്റ് തുടങ്ങിയ ഉപയോഗിക്കാം. ഇലച്ചുരുളുകള്‍ മുള്ളുപയോഗിച്ച് വലിച്ചുനിവര്‍ത്തി പുഴുവിന്റെ ശരീരഭാഗത്ത് സ്പര്‍ശിക്കത്തക്കവിധം കീടനാശിനി തളിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (6 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (6 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (7 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (7 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (7 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (10 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (10 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (10 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (11 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends