Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...

യുവലോകം ഡിജിറ്റലായി മുന്നേറുമ്പോള്‍ റോബിന്‍ തെരഞ്ഞെടുത്തത് തേന്‍കൃഷി!  

20 JUNE 2020 11:30 AM IST
മലയാളി വാര്‍ത്ത

അറക്കുളം പടവില്‍ റോബിന്‍ എന്ന യുവകര്‍ഷകന്‍ തേന്‍കൃഷിയിലൂടെ മധുരമുള്ളൊരു സാമ്രാജ്യം സൃഷ്ടിക്കുകയാണ്. സ്വന്തം പുരയിടത്തിലും വിവിധ റബര്‍ തോട്ടങ്ങളിലും പെട്ടികള്‍ വച്ചാണ് തേന്‍ ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ ആയിരത്തോളം പെട്ടികള്‍ വിവിധ പുരയിടങ്ങളില്‍ വച്ചു റോബിന്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വന്‍ തേനാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

അന്തരീക്ഷ ഈര്‍പ്പം അധികമായ പ്രദേശമായതിനാല്‍ കേരളത്തിലെ തേനില്‍ ജലാംശം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ആണെന്നത് ഇവിടത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ ഒരു പ്രശ്‌നം ആണെന്നു റോബിന്‍ പറയുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണു തേന്‍ സീസണ്‍. ഈ മാസങ്ങളില്‍ ലഭിക്കുന്ന തേന്‍ ശേഖരിച്ചു വലിയ ടാങ്കില്‍ ആക്കി സംഭരിച്ചതിനു ശേഷം, പ്രോസസ് ചെയ്തു വിവിധ അളവുകളിലുള്ള കുപ്പികളില്‍ ആക്കി വിപണനം നടത്തിവരുന്ന രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.

100 ഗ്രാം മുതല്‍ 1 കിലോ വരെ ഉള്ള ബോട്ടിലുകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. കേരളം മുഴുവന്‍ 'അമല ഹണി' എന്ന പേരിലാണ് വില്‍പന. ഒരു സീസണില്‍ 12 മുതല്‍ 15 വരെ ടണ്‍ തേന്‍ ശേഖരിച്ചു വിപണനം നടത്തിവരുന്നുണ്ടെന്നു റോബിന്‍ പറയുന്നു. ചെറുപ്പകാലം മുതലേ റോബിന്റെ വീട്ടില്‍ തേനീച്ചപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ നിന്നു കിട്ടിയ ഒരു പ്രചോദനമാണ് ഇദ്ദേഹത്തെ ഈ തൊഴില്‍ മേഖലയില്‍ എത്തിച്ചത്.

ഖാദി ബോര്‍ഡ്, റബര്‍ ബോര്‍ഡ്, ഹോര്‍ടികോര്‍പ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ ഒട്ടേറെ സഹായങ്ങളാണു തേനീച്ച വളര്‍ത്തലിനു നല്‍കുന്നത്. റോബിന്റെ ഭാര്യയും മക്കളും ഈ കൃഷി ജീവിതത്തില്‍ റോബിനു കൂട്ടായി കൂടെയുണ്ട്. ഭാര്യ ഡാനി ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍: അമല, ഉല്ലാസ്, അനുഗ്രഹ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (20 minutes ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (2 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (2 hours ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (2 hours ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (3 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (3 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (4 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (4 hours ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (4 hours ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (4 hours ago)

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (5 hours ago)

Malayali Vartha Recommends