Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ഡോൾഫിൻ" തീരത്തേക്ക്..കേരളത്തെ വിട്ടു പോവാതെ മഴക്കലി.. പെരുംമഴക്കാലം ഒപ്പം പുതിയൊരു ചുഴലിക്കാറ്റും..വരാൻ പോകുന്നത് അതിഭയാനകമായ മണിക്കൂറുകൾ..


സ്വര്‍ണം പറക്കുന്നു.. ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്..ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇന്നത്തെ സ്വർണവില..


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..

ഭ്രൂണമാറ്റത്തിലൂടെ പിറവിയെടുത്ത കേരളത്തിലെ ആദ്യ 'ഗീര്‍' പശുക്കിടാവായ ആദികേശ് പുതിയ ക്ഷീരചരിത്രം എഴുതും!

26 JUNE 2020 12:42 PM IST
മലയാളി വാര്‍ത്ത

ബ്രസീല്‍ സ്വദേശിയായ അച്ഛന്‍ 'സൊബെറാനോയുടെയും' പുണെ സ്വദേശിയായ അമ്മ ഗോദാവരിയുടേയും കിടാവായി പിറന്നുവീണ ആദികേശ് ഭ്രൂണമാറ്റത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) പിറവിയെടുത്ത കേരളത്തിലെ ആദ്യ 'ഗീര്‍' പശുക്കിടാവാണ്. വൈക്കം ആറാട്ടുകുളങ്ങരയിലെ 'ആറോ ഡയറീസ്' ഫാമില്‍ ഇന്നലെയാണ് ജനനം.

സൊബെറാനോയുടെ ബീജവും ഗോദാവരിയുടെ അണ്ഡവും ലബോറട്ടറിയില്‍ സംയോജിപ്പിച്ചശേഷം ഗോദാവരിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്ന സങ്കരയിനം പശുക്കളുടെ അടുത്ത തലമുറ പിറവിയെടുക്കുന്നതോടെ പാല്‍ ഉല്‍പാദനത്തില്‍ വിപ്ലവം പ്രതീക്ഷിക്കുന്നതായി ഫാം ഉടമ മുരളീധരന്‍ പറഞ്ഞു.ഗീര്‍ പശുക്കള്‍ ചുരത്തുന്ന എ2 പാലില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ശക്തി അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉന്നത ഗുണനിലവാരത്തിലുള്ള ബ്രസീലിയന്‍ ഇനത്തിന്റെ ബീജത്തില്‍നിന്നു പിറവിയെടുത്ത ആദികേശിനു മെച്ചപ്പെട്ട സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്. ചെലവേറിയതും വിജയ സാധ്യത കുറഞ്ഞതുമായ പ്രക്രിയയാണു ഭ്രൂണമാറ്റമെന്ന് ഡോ. ജയദേവന്‍ നമ്പൂതിരി പറഞ്ഞു.
93 തവണ പരീക്ഷിച്ച ശേഷമാണ് 28 എണ്ണം വിജയിച്ചത്. ഫാമിലെ 27 പശുക്കളില്‍ക്കൂടി ഭ്രൂണനിക്ഷേപമുണ്ട്, 305 ദിവസങ്ങള്‍ക്കിടെ 3500 ലീറ്റര്‍ പാല്‍ നല്‍കാന്‍ ശേഷിയുള്ള ഗീര്‍ പശുക്കളുടെ സ്വദേശം ഗുജറാത്താണ്.

ആകാരഭംഗികൊണ്ടും മനുഷ്യനുമായുള്ള ഇണക്കംകൊണ്ടും പേരെടുത്ത ഇവയെ പിന്നീടു ബ്രസീലിലേക്കും കൊണ്ടുപോയി. മെച്ചപ്പെട്ട പ്രജനന മാര്‍ഗങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ബ്രസീലിയന്‍ മോഡല്‍ ഗീര്‍ പശുക്കള്‍ 9,000 ലീറ്റര്‍ വരെ പാല്‍ തരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..  (36 minutes ago)

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!  (53 minutes ago)

കണ്ണൂർ പൊയ്ത്തുംകടവിൽ 20കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫാത്തിമത്ത് റിസയുടെ മരണത്തിന് കാരണം ഭർത്താവ് ...!!  (1 hour ago)

കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മലയാളി സൗദിയിൽ ഹൃദയഘാതം മൂലം നിര്യാതനായി....  (1 hour ago)

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്ത് പ്രതിയാകും..മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും  (1 hour ago)

മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു....  (1 hour ago)

പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

വ്യാഴാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ!  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് ആണ് മുന്നേറിബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി  (2 hours ago)

‘ഡോൾഫിൻ’ തീരം തൊട്ടു..  (2 hours ago)

കോമൺവെല്‍ത്ത് 23-ാമത് കോമൺ‌വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനെയും അഭിനന്ദിച്ച് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (2 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 2120 രൂപയുടെ വർദ്ധനവ്  (2 hours ago)

മൂന്നിടങ്ങളിൽ കനത്ത മഴ; ശക്തമായ കാറ്റ് ഉണ്ടായേക്കും!! കടലിൽ ഇറങ്ങരുത് കള്ളക്കടൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

Malayali Vartha Recommends