Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി

23 NOVEMBER 2020 02:26 PM IST
മലയാളി വാര്‍ത്ത

വയനാട് ജില്ലയിലും കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി വേരോടുന്നു. ഒരേക്കര്‍ തരിശുനിലത്ത് 60,000 മുടക്കിയാല്‍ ഏഴാം മാസം മുതല്‍ ഓരോ മാസവും നാലര ലക്ഷം വീതം വരുമാനം.

രോഗബാധയും വിലയിടിവും വന്യമൃഗശല്യവും മൂലം മറ്റു കൃഷികള്‍ നശിച്ചു പ്രതിസന്ധിയിലായ കര്‍ഷകര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുമ്പോഴാണു കുറഞ്ഞ മുതല്‍ മുടക്കിലും അധ്വാനത്തിലും പൂക്കൃഷിയില്‍ നിന്ന് പനമരത്തെ കര്‍ഷകന്‍ കുന്നപ്പള്ളി സിജു എന്ന ഇഗ്‌നേഷ്യസ് പണം കൊയ്യുന്നത്.  കേട്ടാല്‍ അതിശയം തോന്നുമെങ്കിലും ടൗണിലെ ഹോട്ടല്‍ വ്യാപാരം നിര്‍ത്തി ഹെലിക്കോണിയ കൃഷിയിലേക്ക് ഇറങ്ങിയ ഇഗ്‌നേഷ്യസിന്റെ കൃഷിയിടം കണ്ടാല്‍ മനസ്സിലാകും കേട്ടതെല്ലാം ശരിയാണെന്ന്.

പൂ കൃഷിയില്‍ വരുമാനം കിട്ടിത്തുടങ്ങിയതോടെ ഇദ്ദേഹം കൂടുതല്‍ തരിശുനിലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. കല്യാണ ആവശ്യങ്ങളുടെയും മറ്റും അലങ്കാരത്തിനായാണ് ഈ പൂ ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു പൂവ് അന്യസംസ്ഥാന മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ 45 രൂപ മുതല്‍ ലഭിക്കും. ഹെലിക്കോണിയായുടെ വിത്തുകള്‍ മഹാരാഷ്ട്രയിലെ സാവന്ത്വാടിയില്‍ നിന്നു കൊണ്ടുവന്നാണ് കുന്നപ്പള്ളി സിജു കൃഷി ആരംഭിച്ചത്.

ചെറിയ വാഴക്കന്ന് പോലുള്ള വിത്താണ് ഹെലിക്കോണിയായുടെത്. ഭാഗിക തണലിലോ പൂര്‍ണ സൂര്യപ്രകാശമുള്ള സ്ഥലങ്ങളിലോ കൃഷിയിറക്കാനാകും. 10 അടി അകലത്തിലാണ് വിത്തുകള്‍ നടേണ്ടത്. മാസങ്ങള്‍ക്കുള്ളില്‍ കണപൊട്ടി ഇവ പ്രദേശം മുഴുവന്‍ ഇടതിങ്ങി വളരും. പ്രത്യേക വളങ്ങള്‍ ഒന്നും തന്നെ വേണ്ട എന്നതും നട്ടു കഴിഞ്ഞാല്‍ പണി കുറവാണ് എന്നതുമാണ് ഇതിന്റെ പ്രത്യേകത. വില കുറഞ്ഞ കോഴിവളം പോലുള്ളവ മാത്രം വളമായി നല്‍കിയാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (39 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (41 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (44 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (49 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (54 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends