സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഒരു ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി.
ഈ മാസത്തിന്റഐ തുടക്കത്തില്‍ 36000 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീടങ്ങോട്ട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.
പിന്നീട് ഒരാഴ്ചക്കിടെ സ്വര്‍ണ വിലയില്‍ 760 രൂപയുടെ വര്‍ധനവുണ്ടായി.
"
https://www.facebook.com/Malayalivartha