സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് .... പവന് 120 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി . ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി വര്‍ധിച്ചു .
തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച ഇടിവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായിരുന്നു ഇന്നലത്തെ വില .
"
https://www.facebook.com/Malayalivartha