GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 520 രൂപയുടെ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... പവന് 240 രൂപയുടെ കുറവ്
16 October 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. നേരിയ ശമനമാണ് വില വര്ധനയില് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച സ്വര്ണവില റെക്കോര്ഡ് വര്ധന രേഖപ്പെടുത്തി. ഒറ്റ ...
സ്വര്ണത്തിന് വന് വിലവര്ദ്ധനവ്... ഇന്നലെ ഒറ്റ ദിവസം പവന് വര്ദ്ധിച്ചത് 1120 രൂപ...
15 October 2023
സ്വര്ണത്തിന് വന് വിലവര്ദ്ധനവ്. ഇന്നലെ ഒറ്റ ദിവസം പവനു കൂടിയത് 1120 രൂപ. ഗ്രാമിന് 140 രൂപയാണ് വര്ധന. ഒരു പവന് സ്വര്ണത്തിനു സംസ്ഥാനത്ത് 44,320 രൂപയായി. 22 കാരറ്റിനു ഗ്രാമിന് വില 5540 രൂപ. സ്വര്ണ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല....പവന് 43,200 രൂപ
13 October 2023
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല....പവന് 43,200 രൂപ. ഒരു ഗ്രാം സ്വര്ണത്തിന് വില 5400 രൂപയില് തന്നെ തുടരുകയാണ്. ഒരു പവന് സ്വര്ണത്തിന് വില 43,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണത്തിന...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 280 രൂപയുടെ വര്ദ്ധനവ്
12 October 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 280 രൂപയുടെ വര്ദ്ധനവ്. 43,200 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യമായിട്ടാണ് പവന് 43,000 കടക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 5,400 ആയി. ഇന്നലെയു...
സ്വര്ണവിലയില് തുടര്ച്ചയായ നാലാം ദിവസവും വര്ദ്ധനവ്.... പവന് 240 രൂപയുടെ വര്ദ്ധനവ്
10 October 2023
സ്വര്ണവിലയില് തുടര്ച്ചയായ നാലാം ദിവസവും വര്ദ്ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്ദ്ധിച്ചത്. ഗ്രാമിന് 30 രൂപ വര്ദ്ധനവ്. ഇതോടെ, പവന് വില 42,920ഉം ഗ്രാമിന് 5365 രൂപയുമായി. നിലവില് ഈ മാസത്തെ ഏറ്റവുമുയ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്
09 October 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ് സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്ണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വ...
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും സ്വര്ണ വിലയില് വര്ദ്ധനവ്.... പവന് 200 രൂപയുടെ വര്ദ്ധനവ്
07 October 2023
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും സ്വര്ണ വിലയില് വര്ദ്ധനവ്.... പവന് 200 രൂപയുടെ വര്ദ്ധനവ്. ഇതോടെ പവന് 42,200 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 5,275 രൂപയായി ഉയര്ന്നു. ഇന്നലെ പവന് 80 രൂപ കൂടിയിരു...
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്ണവിലയില് നേരിയ ഉണര്വ്....പവന് 80 രൂപയുടെ വര്ദ്ധനവ്
06 October 2023
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്ണവിലയില് നേരിയ ഉണര്വ്....പവന് 80 രൂപയുടെ വര്ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്ന്ന് ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാ...
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്... പവന് 160 രൂപയുടെ കുറവ്
05 October 2023
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്ന്ന ശേഷം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്...
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്ണവില...പവന് 42,080 രൂപ
04 October 2023
സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്ന്ന് സ്വര്ണവില. ഇന്ന് ഒരു പവന് സ്വര്ണത്തിന് 42,080 രൂപയാണ് വിപണി വില. ഇന്നലെ ഒരു പവന് സ്വര്ണത്തിന് 480 രൂപ കുറഞ്ഞാണ് ഈ നിരക്കില് എത്തിയത്. ഇന്ന് ഒരു ഗ്രാം 22 കാര...
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്.... പവന് 480 രൂപയുടെ കുറവ്
03 October 2023
സംസ്ഥാനത്ത് സ്വര്ണ വില കുത്തനെയിടിഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി വില ഇടിയുകയാണ്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന് സ്വര്ണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 42,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ...
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് ഇടിവ്... പവന് 120 രൂപയുടെ കുറവ്
02 October 2023
സംസ്ഥാനത്ത് ഇന്നും സ്വര്ണവില താഴേക്ക്. ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വര്ണവില. ഒരാഴ്ചകൊണ്ട് ദിവസംകൊണ്ട് 1400 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വ...
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും ഇടിവ്.... പവന് 240 രൂപയുടെ കുറവ്
30 September 2023
സംസ്ഥാനത്ത് സ്വര്ണ വിലയില് ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിനാകട്ടെ 5335 രൂപയുമായി. ഈ മാസം തുടക്കത്തില് 44,240 രൂപയായിരുന്നു പവന്റെ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 42,920 രൂപ
29 September 2023
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 42,920 രൂപ. ഏതാണ്ട് 5 മാസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ നിരക്കില് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു . ഗ്രാമിന് 5,365 രൂപയിലും ...
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് കുറവ്.... പവന് 480 രൂപയുടെ കുറവ്
28 September 2023
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് കുറവ്.... പവന് 480 രൂപയുടെ കുറവ്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 43,120 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,600 രൂപയായിരുന്നു സ്വര്ണത്തിന്റെ വ...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില് നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള് ഇയാള് നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















